Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടോൾ ഒഴിവാക്കാൻ മറ്റൊരു...

ടോൾ ഒഴിവാക്കാൻ മറ്റൊരു റോഡിലൂടെ പോയി, ഒടുവിൽ കാർ പുഴയിൽ വീണു

text_fields
bookmark_border
ടോൾ ഒഴിവാക്കാൻ മറ്റൊരു റോഡിലൂടെ പോയി, ഒടുവിൽ കാർ പുഴയിൽ വീണു
cancel

കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നത്തുപാലം കൂടത്തുംപാറ റോഡിൽ കുന്നത്തുപാലം മാമ്പുഴ ബണ്ടിനു സമീപമാണ് അപകടം നടന്നത്.

കോഴിക്കോട്ടു നിന്ന് കൊണ്ടോട്ടിയിലേക്കുള്ള യാത്രാമധ്യേ വെള്ളി രാത്രി പന്ത്രണ്ടോടെയാണ് കാർ അരികു തെറ്റി പുഴയിലേക്ക് മറിഞ്ഞത്. മലപ്പുറം ഇരുമ്പുഴി സ്വദേശി പി. ശുഹൈബ് (35), ഉനൈസ് (33) എന്നിവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. രാത്രി ഒന്നോടെ ക്രെയിൻ എത്തി വാഹനം ഉയർത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiverToll BoothcarroadKerala News
News Summary - To avoid the toll, he took another road, and the car ended up falling into the river
Next Story