Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.എസ് പറഞ്ഞ 'പ്രമാണി' പിണറായി‍യാണോ എന്ന് ചെന്നിത്തല

text_fields
bookmark_border
chennithala
cancel

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റ വിഷയത്തിൽ വി.എസ് അച്യുതാനന്ദൻ പറഞ്ഞ 'പ്രമാണി' മുഖ്യമന്ത്രി പിണറായി വിജയൻ ആണോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുരുതരമായ ആരോപണമായിട്ടും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മൗനം പാലിക്കുന്നത് ഗൗരവതരമാണെന്നും ചെന്നിത്തല പറഞ്ഞു. 

കുണ്ടറ അലിന്‍ഡ് ഏറ്റെടുക്കാന്‍ സർക്കാർ നടപടിയെടുത്തില്ലെങ്കില്‍ പ്രത്യക്ഷസമരം നടത്തും. അലിന്‍ഡ് തുറന്നതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടമാണ്. ഇന്നത്തെ നിലയില്‍ മൂന്നു വര്‍ഷം കഴിഞ്ഞാലും ഫാക്ടറി പ്രവര്‍ത്തിപ്പിക്കാനാകില്ല. സൊമാനി ഗ്രൂപ്പിനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിച്ചെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. 


 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thomas Chandy Land Encroachment: Chennithla attack to Pinarayi -Kerala News
Next Story