Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവകേരള നിർമിതിക്ക് തുരങ്കം വെക്കുന്നവർ കേരളത്തിലുണ്ടെന്ന് എം. എ ബേബി

text_fields
bookmark_border
നവകേരള നിർമിതിക്ക് തുരങ്കം വെക്കുന്നവർ കേരളത്തിലുണ്ടെന്ന് എം. എ ബേബി
cancel
Listen to this Article

നവകേരള നിർമിതിക്ക് തുരങ്കം വെക്കുന്നവർ കേരളത്തിലുണ്ടെന്ന കാര്യം മറക്കരുതെന്ന് സി.പി.എം നേതാവ് എം.എ ബേബി. ഇത്തരക്കാരെ പ്രതിരോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടിയോടനുബന്ധിച്ച് കോഴിക്കോട് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവോത്ഥാന വഴികളിലൂടെ നവകേരളത്തിലേക്ക് എന്ന വിഷയത്തിലായിരുന്നു സെമിനാർ. കേരള നവോത്ഥാന രംഗത്ത് ശ്രീനാരായണ ഗുരു ഉൾപ്പെടെയുള്ളവർ നൽകിയ സംഭാവനകൾ അവിസ്മരണീയമാണെന്നും എം.എ ബേബി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - there are people who are undermining the construction of new kerala -ma baby
Next Story