Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീടുകയറി ആക്രമിച്ചയാൾ...

വീടുകയറി ആക്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
ബി​നു
cancel
camera_alt

ബി​നു

വെ​ള്ള​റ​ട: മ​ദ്യ​പി​ക്കാ​ൻ പ​ണം കൊ​ടു​ക്കാ​ത്ത​തി​ന്​ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. അ​മ്പൂ​രി ശൂ​ര​വ​ക്കാ​ണി കോ​വ​ല്ലൂ​ര്‍ കു​ഴി​വ​ള വീ​ട്ടി​ല്‍ ബി​നു (36) ആ​ണ് പി​ടി​യി​ലാ​യ​ത്. തേ​ക്കു​പാ​റ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ല്‍ അ​ജ​യ​ന്‍ (42) നെ​യാ​ണ് വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

ആ​ക്ര​മ​ണം ന​ട​ത്തി​യ ശേ​ഷം ഒ​ളി​വി​ല്‍ പോ​കാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബാ​ബു കു​റു​പ്പ്, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​ജി​ത്ത് കു​മാ​ര്‍, സി​വി​ല്‍ പൊ​ലീ​സു​കാ​രാ​യ ജ​യ​ദാ​സ്, ഷാ​ജ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്റ്‌ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAttackTrivandrum News
News Summary - The man who broke into the house and attacked him was arrested
Next Story