Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാല പൊട്ടിച്ച...

മാല പൊട്ടിച്ച തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

text_fields
bookmark_border
മീ​നാ​ക്ഷി, മ​ാരിയ​മ്മ
cancel
camera_alt

മീ​നാ​ക്ഷി, മ​ാരിയ​മ്മ

വ​ഞ്ചി​യൂ​ര്‍: പൊ​ങ്കാ​ല​യി​ടാ​നെ​ത്തി​യ ഭ​ക്ത​യു​ടെ അ​ഞ്ചു​ പ​വ​ന്‍ സ്വ​ര്‍ണ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ. ത​മി​ഴ്‌​നാ​ട് തൂ​ത്തു​ക്കു​ടി അ​ണ്ണാ​ന​ഗ​ര്‍ ഡോ​ര്‍ ന​മ്പ​ര്‍ -23ല്‍ ​അ​ന്തോ​ണി​യ​മ്മ​യു​ടെ മ​ക്ക​ളാ​യ മീ​നാ​ക്ഷി (34), മ​ാരി​യ​മ്മ (33) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ ന​ഗ​ര​ത്തി​ൽ പൊ​ങ്കാ​ല​യ​ര്‍പ്പി​ച്ച, പ​ട്ടം വൃ​ന്ദാ​വ​ന്‍ ഗാ​ര്‍ഡ​ന്‍സി​ല്‍ താ​മ​സി​ക്കു​ന്ന ശ്യാ​മ​ള​യു​ടെ (70) മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ഓ​ടി​യ സ​ഹോ​ദ​രി​മാ​രെ​യാ​ണ്​ പി​ങ്ക് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സി​ല്‍ ഏ​ല്‍പ്പി​ച്ച​ത്. യു​വ​തി​ക​ളു​ടെ പേ​രി​ല്‍ മ​റ്റു പ​ല സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsTrivandrum News
News Summary - Tamil Nadu women arrested for breaking necklaces
Next Story