Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെഞ്ചുവേദന; സ്വപ്ന...

നെഞ്ചുവേദന; സ്വപ്ന സുരേഷ് ആശുപത്രിയിൽ

text_fields
bookmark_border
നെഞ്ചുവേദന; സ്വപ്ന സുരേഷ് ആശുപത്രിയിൽ
cancel

തൃശൂർ: വിയ്യൂർ വനിത ജയിലിൽ റിമാൻഡിലായ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച വൈകീട്ടാണ് സ്വപ്ന ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചത്.

വെള്ളിയാഴ്ചയാണ് എറണാകുളം ജില്ല ജയിലിൽ നിന്ന് സ്വപ്ന സുരേഷിനെ വിയ്യൂർ വനിത ജയിലിൽ എത്തിച്ചത്.

Show Full Article
TAGS:Swapna Suresh Trivandrum Gold Smuggling 
Next Story