Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വത്തു തർക്കം: കോതമംഗലത്ത് അമ്മയെ മകൻ വെട്ടിക്കൊന്നു

text_fields
bookmark_border
killing-main144261_1566703338.jpg
cancel

കോതമംഗലം: സ്വത്തു തർക്കത്തെ തുടർന്ന് അമ്മയെ മകൻ വെട്ടിക്കൊന്നു. കല്ലിങ്കപ്പറമ്പിൽ കുട്ടപ്പന്‍റെ ഭാര്യ കാർത് ത്യായിനി (61)യെ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി കോതമംഗലം നാഗംഞ്ചേരിയിലാണ് സംഭവം.

മകൻ അനിൽ കുമാർ വാക്കത്തി കൊണ്ട് കാർത്ത്യായിനിയെ വെട്ടുകയായിരുന്നു. സഹോദരിക്ക് അമ്മ സ്വത്ത് നൽകിയെന്ന് തെറ്റിദ്ധരിച്ച അനിൽ കുമാർ സ്ഥിരമായി വീട്ടിൽ വഴക്കുണ്ടാക്കുമായിരുന്നു. ശനിയാഴ്ച രാത്രിയിലും സമാന രീതിയിൽ ബന്ധുക്കളുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു.

കൊലപാതകത്തിന് ശേഷം അനിൽ കുമാർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Son Killed Mother for Wealth in Kothamangalam -kerala News
Next Story