Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളിഡാരിറ്റി സംസ്ഥാനതല...

സോളിഡാരിറ്റി സംസ്ഥാനതല ഏരിയ നേതൃസംഗമത്തിന് തുടക്കം

text_fields
bookmark_border
സോളിഡാരിറ്റി സംസ്ഥാനതല ഏരിയ നേതൃസംഗമത്തിന് തുടക്കം
cancel

വേ​ങ്ങ​ര: സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന​ത​ല ഏ​രി​യ നേ​തൃ​സം​ഗ​മ​ത്തി​ന് വേ​ങ്ങ​ര ധ​ർ​മ​ഗി​രി ഐ​ഡി​യ​ൽ ഗ്ലോ​ബ​ൽ സ്കൂ​ൾ കാ​മ്പ​സി​ൽ തു​ട​ക്ക​മാ​യി. ഡോ. ​ന​ഹാ​സ് മാ​ള സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൗ​ഫീ​ഖ് മ​മ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ണ്ടു ദി​വ​സം വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ, സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​പി. സാ​ലി​ഹ്, ഷ​ബീ​ർ കൊ​ടു​വ​ള്ളി, ഒ.​കെ. ഫാ​രി​സ്, ഡോ. ​നി​ഷാ​ദ് കു​ന്ന​ക്കാ​വ്, വി.​പി. റ​ഷാ​ദ്, അ​ൻ​വ​ർ സ​ലാ​ഹു​ദ്ദീ​ൻ, സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ സി.​എ​സ്. ഷാ​ഹി​ൻ, അ​ബ്ദു​ൽ ബാ​സി​ത് ഉ​മ​ർ, സോ​ളി​ഡാ​രി​റ്റി മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​ൽ ബാ​സി​ത്, അ​ജ്മ​ൽ കാ​ര​കു​ന്ന്, അ​മീ​ൻ കാ​ര​കു​ന്ന് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Solidarity
News Summary - Solidarity state level area leadership meeting begins
Next Story