Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സോളിഡാരിറ്റി സംസ്ഥാന സമ്മേളനം: രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsbookmark_border
സോളിഡാരിറ്റി സംസ്ഥാന സമ്മേളന രജിസ്ട്രേഷൻ ജില്ലതല ഉദ്ഘാടനം കോഴിക്കോട് ജില്ല പ്രസിഡന്റ് നൂഹ് ചേളന്നൂർ നിർവഹിക്കുന്നു
Listen to this Article
കോഴിക്കോട്: 'വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം, വിമോചനത്തിന്റെ പാരമ്പര്യം' എന്ന തലക്കെട്ടിൽ മെയ് 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ജില്ലതല ഉദ്ഘാടനം ജില്ല പ്രസിഡന്റ് നൂഹ് ചേളന്നൂർ നിർവഹിച്ചു. ജനറൽ സെക്രട്ടറി ശാഹുൽ ഹമീദ്, സെക്രട്ടറിമാരായ സിയാസുദ്ധീൻ ഇബ്നു ഹംസ, സഫീർ ചെറുവാടി, അഫീഫ് വള്ളിൽ, നസീഫ് തിരുവമ്പാടി, അബ്ദുൽ ബാരി കടിയങ്ങാട്, ഫസലുൽ ബാരി, ജില്ല സമിതി അംഗങ്ങളായ പി.കെ. നുജൈം, സക്കീർ കൊയിലാണ്ടി എന്നിവർ സംബന്ധിച്ചു.
Next Story

