Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളിഡാരിറ്റി സംസ്ഥാന...

സോളിഡാരിറ്റി സംസ്ഥാന കാമ്പയിൻ പ്രഖ്യാപനം നാളെ 

text_fields
bookmark_border
Solidarity
cancel

ആ​ല​പ്പു​ഴ: ‘മ​ത​സ്വാ​ത​ന്ത്ര്യം പൗ​രാ​വ​കാ​ശം: യൗ​വ​നം കേ​ര​ള​ത്തി​ന് കാ​വ​ലാ​ളാ​കു​ക’ എ​ന്ന സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്മ​​െൻറി​​​െൻറ സം​സ്ഥാ​ന കാ​മ്പ​യി​ൻ പ്ര​ഖ്യാ​പ​നം ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലി​ന് ആ​ല​പ്പു​ഴ വ​ലി​യ​കു​ളം മു​നി​സി​പ്പ​ൽ മൈ​താ​ന​ത്ത് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വൈ​കീ​ട്ട്​ നാ​ലി​ന് പ്ര​മു​ഖ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ സ്വാ​മി അ​ഗ്​​നി​വേ​ശ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പി.​എം. സാ​ലി​ഹ് കാ​മ്പ​യി​ൻ പ്ര​ഖ്യാ​പി​ക്കും. ഫാ. ​പ്ര​സാ​ദ് തെ​രു​വ​ത്ത്, പാ​ള​യം പ​ള്ളി ഇ​മാം മൗ​ല​വി വി.​പി. സു​ഹൈ​ബ്, സ്വാ​മി ആ​ത്മാ​ന​ന്ദ തീ​ർ​ഥ, എം.​കെ. മു​ഹ​മ്മ​ദ​ലി, കെ.​കെ. കൊ​ച്ച്, എം. ​ലി​ജു, ടി.​ടി. ജി​സ്മോ​ൻ, സി.​ടി. സു​ഹൈ​ബ്, അ​ഫീ​ദ അ​ഹ​മ്മ​ദ്, ഹ​ക്കീം പാ​ണാ​വ​ള്ളി, സ​മ​ദ് കു​ന്ന​ക്കാ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​ക​ട​ന​വും ഉ​ണ്ടാ​കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് എ​സ്.​എം. സൈ​നു​ദ്ദീ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ സി.​എ. നൗ​ഷാ​ദ്, അ​നീ​ഷ് യൂ​സു​ഫ്, ജി​ല്ല പ്ര​സി​ഡ​ൻ​റ് ടി.​എ. റാ​ഷി​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solidaritykerala newsmalayalam newsState Campaign
News Summary - Solidarity State Campaigne - Kerala News
Next Story