Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനഹാസ് മാള സോളിഡാരിറ്റി...

നഹാസ് മാള സോളിഡാരിറ്റി പ്രസിഡൻറ്, ജുമൈൽ ജനറൽ സെക്രട്ടറി

text_fields
bookmark_border
നഹാസ് മാള സോളിഡാരിറ്റി പ്രസിഡൻറ്, ജുമൈൽ ജനറൽ സെക്രട്ടറി
cancel

കോ​ഴി​ക്കോ​ട്: സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്മെൻറ്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റാ​യി ന​ഹാ​സ് മാ​ള​യെ​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ജു​മൈ​ൽ പി.​പി​യെ​യും തി​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സു​ഹൈ​ബ് സി.​ടി​യെ​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യി നൗ​ഷാ​ദ് സി.​എ, ഡോ. ​അ​ലി​ഫ് ശു​ക്കൂ​ര്‍, ഫാ​രി​സ് ഒ.​കെ, ത​ൻ​സീ​ർ ല​ത്വീ​ഫ്, ശ​ബീ​ർ കൊ​ടു​വ​ള്ളി, ഷി​യാ​സ് പെ​രു​മാ​തു​റ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

മാ​ള സ്വ​ദേ​ശി​യാ​യ ന​ഹാ​സ് എ​സ്.​ഐ.​ഒ ദേ​ശീ​യ പ്ര​സി​ഡ​ൻ​റാ​യും സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റാ​യും പ്ര​വ​ര്‍ത്തി​ച്ചു. ഇ​പ്പോ​ള്‍ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ല്‍ അ​റ​ബി സാ​ഹി​ത്യ​ത്തി​ല്‍ ഗ​വേ​ഷ​ക​നാ​ണ്. കൊ​ടി​ഞ്ഞി സ്വ​ദേ​ശി ജു​മൈ​ൽ ശാ​ന്ത​പു​രം അ​ൽ​ജാ​മി​അ അ​ൽ​ഇ​സ്​​ലാ​മി​യ​യി​ലാ​ണ് പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച​ത്. എ​സ്.​ഐ.​ഒ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന സു​ഹൈ​ബ് എ​ട​യൂ​ർ സ്വ​ദേ​ശി​യാ​ണ്.

പു​തി​യ കാ​ല​യ​ള​വി​ലേ​ക്കു​ള്ള സം​സ്ഥാ​ന സ​മി​തി​യം​ഗ​ങ്ങ​ളാ​യി എ​സ്. ഇ​ര്‍ഷാ​ദ്, ശം​സീ​ര്‍ ഇ​ബ്‌​റാ​ഹിം, പി.​ബി.​എം ഫ​ര്‍മീ​സ്, ഡോ. ​സാ​ഫി​ര്‍ വി.​എം, അ​ഡ്വ. നി​സാ​ര്‍ കെ.​എ​സ്, സ​ക്കീ​ര്‍ നേ​മം, സ​ഫീ​ര്‍ ഷാ, ​ഷി​ഹാ​ബ് ഖാ​സിം, ബ​ഷീ​ര്‍ തൃ​പ്പ​ന​ച്ചി, അ​ഷ്‌​റ​ഫ് കെ.​കെ, അ​ന​സ് എ, ​നി​ഷാ​ദ് കു​ന്ന​ക്കാ​വ്, മു​ഈ​സ് കൊ​ച്ചി, ഡോ. ​അ​ന​സ് പി. ​അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

കോ​ഴി​ക്കോ​ട് ഹി​റാ സെൻറ​റി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ര്‍ എം.​ഐ. അ​ബ്​​ദു​ല്‍ അ​സീ​സ് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solidaritynahas mala
News Summary - solidarity nahas mala
Next Story