Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സോളിഡാരിറ്റി ‘കണക്ടിങ് ഖുർആൻ’ കാമ്പയിന് തുടക്കം
text_fieldsbookmark_border
വേങ്ങര: ധാർമികതയിലൂന്നിയ കുടുംബങ്ങളെ വാർത്തെടുക്കാൻ ഖുർആൻ അധ്യാപനങ്ങളെ ആധാരമാക്കി സോളിഡാരിറ്റി സംഘടിപ്പിക്കുന്ന ‘കണക്റ്റിങ് ഖുർആൻ സംസ്ഥാനതല കാമ്പയിൻ വേങ്ങര ധർമഗിരിയിൽ സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി ഉദ്ഘാടനം ചെയ്തു.
സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് അബ്ദുള്ള മുഹ്യിദ്ദീൻ അധ്യക്ഷത വഹിച്ചു. ഹാഫിസ് ആദിൽ അമാൻ, ടി.പി. അബ്ദുൽ ഗഫൂർ, പി.ഇ. നൗഷാദ്, ഷറഫുദ്ദീൻ ഉമർ, അൻവർ ഷമീം എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
കെ. ഹസീനുദ്ദീൻ, അമീൻ വേങ്ങര, എ. മിസ്അബ്, തബ്ഷീർ കൊടപ്പന, ഹംദാൻ എന്നിവർ നേതൃത്വം നൽകി.
Next Story

