Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാമൂഹിക മുന്നേറ്റം...

സാമൂഹിക മുന്നേറ്റം നടന്നത് വായനയിലൂടെ -മന്ത്രി ജി.ആർ. അനിൽ

text_fields
bookmark_border
പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ന്റെ പു​തു​വ​ത്സാ​രാ​ഘോ​ഷ​ൾ​ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ന്റെ പു​തു​വ​ത്സാ​രാ​ഘോ​ഷ​ൾ​ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ സാ​മൂ​ഹി​ക മു​ന്നേ​റ്റം ന​ട​ന്ന​ത് വാ​യ​ന​യി ലൂ​ടെ​യാ​ണെ​ന്നും പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ന്റെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഖ​നീ​യ​മാ​ണെ​ന്നും മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ന്റെ പു​തു​വ​ത്സാ​രാ​ഘോ​ഷ​ങ്ങ​ളും കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച ക്വി​സ്, ചി​ത്ര​ര​ച​ന, ഉ​പ​ന്യാ​സ, ക​വി​താ പാ​രാ​യ​ണം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മാ​ന വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ​സി​ങ്ങി​ന്റെ പ്രി​ൻ​സി​പ്പ​ൽ സെ​​ക്ര​ട്ട​റി ടി.​കെ.​എ. നാ​യ​ർ 2024 പു​തു​വ​ർ​ഷ​വും പ്ര​തീ​ക്ഷ​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വൈ​സ് ചെ​യ​ർ​മാ​ൻ എ​ൻ. ബാ​ല​ഗോ​പാ​ൽ, മു​ൻ പി.​എ​സ്.​സി അം​ഗം വി.​എ​സ്. ഹ​രീ​ന്ദ്ര​നാ​ഥ്, ഫൗ​ണ്ടേ​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ മ​ഹേ​ഷ് മാ​ണി​ക്കം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:readingMinister GR AnilSocial progress
News Summary - Social progress happened through reading - Minister GR Anil
Next Story