Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശോഭന ജോർജ്ജ് കേരളാ...

ശോഭന ജോർജ്ജ് കേരളാ ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ സ്ഥാനം രാജിവെച്ചു

text_fields
bookmark_border
shobhana george
cancel

ചെങ്ങന്നൂർ: മുൻ എം.എൽ.എ ശോഭന ജോർജ്ജ് കേരളാ ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ സ്ഥാനം രാജിവെച്ചു. രാജിക്കാര്യം ചെങ്ങന്നൂരിൽ വെച്ചാണ്​ അറിയിച്ചത്. മൂന്നരവർഷത്തെ സേവനത്തിന്​ ശേഷമാണ് സ്വയം വിരമിക്കൽ നടത്തുന്നത്.

ശമ്പളം വാങ്ങാതെയാണ് ഇ​ത്രയും കാലം പ്രവർത്തിച്ചതെന്ന് ശോഭനാ ജോർജ്ജ് അറിയിച്ചു. 1991 മുതൽ തുടർച്ചയായി ചെങ്ങന്നൂരിൽ നിന്ന്​ നിയമസഭയിലേക്കു കോൺഗ്രസ്​ ടിക്കറ്റിൽ വിജയിച്ചു. ഹാട്രിക് വിജയത്തിനുശേഷം 2006 ൽ തിരുവനന്തപുരത്തേക്ക് മാറി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2016 ൽ ചെങ്ങന്നൂരിൽ വിമത സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ഇടതുമുന്നണിയിലെ അഡ്വ കെ.കെ. രാമചന്ദ്രൻ നായരുടെ വിജയത്തിന്​ വഴിയൊരുക്കിയതിലൂടെയാണ് സി.പി.എമ്മിലേക്കുള്ള പ്രവേശനത്തിനിടയാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resignationkhadi boardShobhana George
News Summary - Shobhana George resigns as Kerala Khadi Board Vice Chairperson
Next Story