Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിവശങ്കറിന്‍റെ...

ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ആറ് ദിവസത്തേക്ക് നീട്ടി

text_fields
bookmark_border
sivasankar
cancel
camera_alt

ശിവശങ്കറിനെ കോടതിയിൽ എത്തിച്ചപ്പോൾ (ഫോട്ടോ: അഷ്ക്കർ ഒരുമനയൂർ)

കൊ​ച്ചി: മു​ൻ​പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. കള്ളപ്പണം വെളുപ്പിച്ച കേസിൽ ആറുദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി.

ലൈഫ് മിഷൻ ഫ്ലാറ്റ് സംബന്ധിച്ച രഹസ്യ വിവരങ്ങൾ ശിവശങ്കർ സ്വപ്നക്ക് കൈമാറിയെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. രഹസ്യവിവരങ്ങൾ ശിവശങ്കർ വാട്സ് ആപ് ചാറ്റിലൂടെയാണ് സ്വപ്നക്ക് കൈമാറിയത്. യു.എ.ഇ കോൺസുലേറ്റിലെ ഖാലിദുമായും ശിവശങ്കറിന് ബന്ധമുണ്ട്. ദുരൂഹമായ ഇടപാടുകൾ ശിവശങ്കറിന് ഉണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു.

ഏ​ഴ് ദി​വ​സ​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശിവശങ്കറിനെ കോ​ട​തി​യി​ൽ ഇന്ന് ഹാ​ജ​രാ​ക്കിയിരുന്നു. ശി​വ​ശ​ങ്ക​റെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​പേ​ക്ഷ ന​ൽ​കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrum gold smugglingEDSivshankar
Next Story