Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാലയങ്ങൾ ജനുവരിയിൽ...

വിദ്യാലയങ്ങൾ ജനുവരിയിൽ തുറക്കാൻ സാധിക്കും -മുഖ്യമന്ത്രി

text_fields
bookmark_border
വിദ്യാലയങ്ങൾ ജനുവരിയിൽ തുറക്കാൻ സാധിക്കും -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട വിദ്യാലയങ്ങൾ 2021 ജനുവരിയിൽ തുറക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സർക്കാറിൻെറ 100 ദിന കർമ്മപദ്ധതികൾ പ്രഖ്യാപിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

100 ദിവസത്തിനുള്ളിൽ 250 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ പണി തുടങ്ങും. 11,400 സ്കൂളുകളിൽ ഹൈടെക് ലാബുകൾ സജ്ജീകരിക്കും. നവീകരിച്ച 10 ഐ.ടി.ഐ ഉദ്ഘാടനം ചെയ്യും. കോളജ്, ഹയർസെക്കൻഡറി മേഖലകളിൽ 1000 തസ്തികകൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala SchoolsPinarayi Vijayan
Next Story