Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊന്നാനി താലൂക്കിൽ നിരോധനാജ്​ഞ

text_fields
bookmark_border
പൊന്നാനി താലൂക്കിൽ നിരോധനാജ്​ഞ
cancel

മലപ്പുറം: കോവിഡ്​ വ്യാപനം തടയുന്നതി​​െൻറ ഭാഗമായി പൊന്നാനി താലൂക്കിൽ ജില്ല കലക്​ടർ നിരോധനാജ്​ഞ പ്രഖ്യാപിച്ചു. ഡോക്​ടർമാർ, ആശുപത്രി ജീവനക്കാർ, നഗരസഭ കൗൺസിലർമാർ എന്നിവർക്കടക്കം സമ്പർക്കത്തിലൂടെ വൈറസ്​ പടർന്ന സാഹചര്യത്തിലാണ്​ നടപടി.

തുടർച്ചയായ ദിവസങ്ങളിൽ സന്വർക്കത്തിലൂടെ രോഗം പകരുന്ന സംഭവങ്ങൾ താലൂക്കിൽ നിന്ന്​ റിപ്പോർട്ട്​ ചെയ്​തിരുന്നു.​​​ ​വെള്ളിയാഴ്​ച രാത്രി നിരോധനാജ്​ഞ നിലവിൽ വരും. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ponnani under tight control
Next Story