Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എ.പി.എ; കേെസടുത്തത് പൊലീസ് പുനഃപരിശോധിക്കണം - എം.എ. ബേബി
text_fieldsbookmark_border
തിരുവനന്തപുരം: മാവോവാദി ബന്ധം ആരോപിച്ച് കോഴിക്കോട് രണ്ട് വിദ്യാർഥികൾക്കെതിരെ യു.എ.പി.എ പ്രകാരം കേെസടുത്തത് പൊലീസ് പുനഃപരിശോധിക്കണമെന്ന് സി.പി.എം പി.ബിയംഗം എം.എ. ബേബി. യു.എ.പി.എ കരിനിയമമാണ് എന്നതിൽ സി.പി.എമ്മിനോ സംസ്ഥാന സർക്കാറിനോ ഒരു സംശയവുമില്ല.
പക്ഷേ, കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത് ബോധ്യപ്പെട്ടിട്ടില്ല. സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് എടുക്കുമെന്ന് കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പുെണ്ടന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു
Next Story
