Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി കാന്തപുരത്തെ സന്ദർശിച്ചു

text_fields
bookmark_border
Pinarayi Vijayan and Kanthapuram AP Aboobacker Musliyar
cancel
camera_alt

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രെ സ​ന്ദ​ർ​ശി​ക്കു​ന്നു

കു​ന്ദ​മം​ഗ​ലം (കോ​ഴി​ക്കോ​ട്): മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രെ സ​ന്ദ​ർ​ശി​ച്ചു. ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​യി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കാ​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​മ​ർ​ക​സി​ൽ എ​ത്തി​യാ​ണ് കാ​ന്ത​പു​ര​ത്തെ ക​ണ്ട​ത്.

സു​ഖ​വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞ മു​ഖ്യ​മ​ന്ത്രി അ​ര​മ​ണി​ക്കൂ​റോ​ളം അ​ദ്ദേ​ഹ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി.

സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ, ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ഫൈ​സി, എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ഹ​കീം അ​സ്ഹ​രി, കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​ൽ മ​ജീ​ദ് ക​ക്കാ​ട്, മ​ല​പ്പു​റം സ​ഹ​ക​ര​ണ സ്പി​ന്നി​ങ് മി​ൽ ചെ​യ​ർ​മാ​ൻ പി. ​മു​ഹ​മ്മ​ദ് യൂ​സു​ഫ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanKanthapuram AP Aboobacker Musliyar
News Summary - Pinarayi Vijayan visits Kanthapuram AP Aboobacker Musliyar
Next Story