Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏത് വിദഗ്ധനും ബി.െജ.പി...

ഏത് വിദഗ്ധനും ബി.െജ.പി ആയാൽ ആ സ്വഭാവം കാണിക്കും -ഇ. ശ്രീധരനെതിരെ മുഖ്യമന്ത്രി

text_fields
bookmark_border
ഏത് വിദഗ്ധനും ബി.െജ.പി ആയാൽ ആ സ്വഭാവം കാണിക്കും -ഇ. ശ്രീധരനെതിരെ മുഖ്യമന്ത്രി
cancel

പാലക്കാട്: ഇ. ശ്രീധരൻ ബി.ജെ.പിയിൽ എത്തിയപ്പോൾ എന്തും വിളിച്ചുപറയുന്ന അവസ്ഥയിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് വിദഗ്ധനും ബി.െജ.പി ആയാൽ ആ സ്വഭാവം കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടാമ്പിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എന്തും വിളിച്ച് പറയാൻ പറ്റുന്ന അവസ്ഥയിലേക്ക് അദ്ദേഹം എത്തിയിട്ടുണ്ടാകും. അദ്ദേഹത്തിന് മറുപടി പറയാൻ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാം -മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിധി വരുമ്പോൾ എന്തെങ്കിലും പ്രശ്നം ഉയർന്നുവരുന്നെങ്കിൽ എല്ലാവരുമായും ചർച്ച ചെയ്ത് മാത്രമേ നടപ്പിലാക്കുകയുള്ളൂ. ബാക്കിയെല്ലാം വിധി വന്നതിനുശേഷം ചർച്ച ചെയ്യാം. ആശയക്കുഴപ്പം വേണ്ട. ഇപ്പോൾ ഒരു പ്രശ്നവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E sreedharanPinarayi VijayanPinarayi Vijayan
Next Story