Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്ട്...

പാലക്കാട്ട് ജ​യ​മു​റ​പ്പ്​; ഭൂ​രി​പ​ക്ഷ​ത്തി​ലേ സം​ശ​യ​മു​ള്ളൂ -ഇ. ശ്രീധരൻ

text_fields
bookmark_border
E Sreedharan
cancel

പാലക്കാട്ട് തന്‍റെ ജ​യ​മു​റ​പ്പാ​ണെന്ന് ബി.ജെ.പി സ്ഥാനാർഥി ഇ. ശ്രീധരൻ. ഭൂ​രി​പ​ക്ഷ​ത്തി​െൻറ കാ​ര്യ​ത്തി​ല്‍ മാ​ത്ര​മേ സം​ശ​യ​മു​ള്ളൂ. താ​ൻ ബി.​ജെ.​പി​യി​ലെ​ത്തി​യ​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​റി​​ന്‍റെ സ​മീ​പ​നം മാ​റിയെന്നും ഇ. ശ്രീധരൻ പറഞ്ഞു.

രാ​ജ്യ​സ്​​നേ​ഹ​മു​ള്ള​വ​രെ​ല്ലാം ദേ​ശീ​യ പൗ​ര​ത്വ​നി​യ​മ​ത്തെ അം​ഗീ​ക​രി​ക്കു​ം. കേ​ന്ദ്രം കൊ​ണ്ടു​വ​രു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ളെ​ല്ലാം എ​ൽ.​ഡി.​എ​ഫ്​ ത​കി​ടം മ​റി​ച്ചു. ​െറ​യി​ൽ പ​ദ്ധ​തി​ക​ള​ട​ക്കം ന​ഷ്​​ട​മാ​യി.

സ്വ​കാ​ര്യ​വ​ത്​​ക​രി​ച്ച്​ നേ​ട്ട​മു​ണ്ടാ​ക്കാ​മാ​യി​രു​ന്നി​ട്ടും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നു. മെ​ട്രോ ക​രാ​റിൽ മ​ക​നെ​തി​രെ ​പ​രാ​തി​ ഉ​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷി​ക്ക​െ​ട്ട​യെന്നും ഇ. ശ്രീധരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E Sreedharanassembly election 2021BJP
News Summary - there is no doubt about victory in palakkad says e sreedharan
Next Story