Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രദ്ധിക്കുക; ദേശീയപാതയിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം

text_fields
bookmark_border
ശ്രദ്ധിക്കുക; ദേശീയപാതയിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം
cancel

തൃശൂർ: മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലെ ചാലക്കുടി അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഇന്നുമുതൽ ഗതാഗത നിയന്ത്രണം. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ ചാലക്കുടിയിൽ പോട്ട ജംഗ്ഷൻ സർവീസ് റോഡ് വഴിയും തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ചാലക്കുടി സിഗ്നൽ ജംഗ്ഷനിൽ നിന്നും സർവീസ് റോഡ് വഴിയുമാണ് യാത്ര ചെയ്യേണ്ടത്. നിർമാണം പൂർത്തിയാകുന്നത് വരെ ഇത് തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pay attention; Traffic control on the national highway from today
Next Story