Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർവേകളിൽ പ്രതിപക്ഷ...

സർവേകളിൽ പ്രതിപക്ഷ നേതാവിന് ഭയം -കെ.കെ. ശൈലജ

text_fields
bookmark_border
KK Shailaja
cancel

എ​ലി​ക്കു​ളം(​കോ​ട്ട​യം): ഇ​ട​തു തു​ട​ർ​ഭ​ര​ണം ഉ​ണ്ടാ​കു​മെ​ന്ന സ​ർ​വേ ഫ​ലം പു​റ​ത്തു​വ​ന്ന​തോ​ടെ പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​ക്ക്​ ഭ​യ​മാ​യെ​ന്ന്​ മ​ന്ത്രി കെ.​കെ. ശൈ​ല​ജ. ഇ​ട​തു മു​ന്നേ​റ്റ​മെ​ന്ന സ​ർ​വേ ഫ​ല​ത്തി​ൽ ത​ങ്ങ​ൾ അ​ഭി​ര​മി​ക്കു​ന്നി​ല്ല.

യു.​ഡി.​എ​ഫി​നെ സ​ഹാ​യി​ക്കാ​നാ​ണ്​ മാ​ധ്യ​മ​ങ്ങ​ൾ സ​ർ​വേ​ക​ൾ ന​ട​ത്തു​ന്ന​ത്. എ​ന്ത് സ​ർ​വേ വ​ന്നാ​ലും ജ​ന​ങ്ങ​ൾ​ക്ക് ഈ ​സ​ർ​ക്കാ​റി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി അ​റി​യാമെന്നും ശൈ​ല​ജ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:surveyKK Shailaja Teacher
News Summary - opposition leader fears surveys says kk shailaja
Next Story