Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫു​ട്‌‌​ബോ​ൾ...

ഫു​ട്‌‌​ബോ​ൾ പ​രി​ശീ​ല​ന​ത്തി​ന് വി​ട്ടി​ല്ല; പാ​ല​ക്കാ​ട് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി

text_fields
bookmark_border
ഫു​ട്‌‌​ബോ​ൾ പ​രി​ശീ​ല​ന​ത്തി​ന് വി​ട്ടി​ല്ല; പാ​ല​ക്കാ​ട് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി   ജീ​വ​നൊ​ടു​ക്കി
cancel
Listen to this Article

പാ​ല​ക്കാ​ട്: ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​ത്തി​ന് വി​ടാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി തൂ​ങ്ങി​മ​രി​ച്ചു. എ​ല​പ്പു​ള്ളി പോ​ക്കാ​ന്തോ​ട് സ്വ​ദേ​ശി ശി​വ​പ്ര​സാ​ദി​ന്‍റെ​യും സ​ജി​ത​യു​ടെ​യും മ​ക​ൻ വി​ശ്വ​ജി​ത്ത് (13) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. കു​ളി​ക്കാ​ൻ ക​യ​റി​യ വി​ശ്വ​ജി​ത്ത് പു​റ​ത്തി​റ​ങ്ങാ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ കു​ളി​മു​റി​യു​ടെ വാ​തി​ൽ പൊ​ളി​ച്ചു നോ​ക്കി​യ​പ്പോ​ൾ തോ​ർ​ത്തി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തുകയായിരുന്നു. ക​സ​ബ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsPalakkad News
News Summary - Not allowed to go for football practice; Palakkad seventh grade student commits suicide
Next Story