Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നാലാമത് ഡോ.കമറുദ്ദീൻ സ്മാരക പരിസ്ഥിതി പുരസ്കാരത്തിന് നാമനിർദേശം ക്ഷണിച്ചു
cancel

നാലാമത് ഡോ.കമറുദ്ദീൻ സ്മാരക പരിസ്ഥിതി പുരസ്കാരത്തിന് നാമനിർദേശം ക്ഷണിച്ചു

text_fields
bookmark_border
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രയോജനകരമായുള്ള ശാസ്ത്ര ഗവേഷണങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ശാസ്ത്രജ്ഞന്മാർക്കാണ് ഇത്തവണത്തെ നോമിനേഷന് അർഹതയുള്ളത്

നാലാമത് ഡോ.കമറുദ്ദീൻ സ്മാരക പരിസ്ഥിതി പുരസ്കാരത്തിന് നാമനിർദേശം ക്ഷണിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രയോജനകരമായ ശാസ്ത്ര ഗവേഷണങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ശാസ്ത്രജ്ഞർക്കാണ് ഇത്തവണത്തെ നോമിനേഷന് അർഹതയുള്ളത്.

25,000 രൂപയും, പ്രശംസ പത്രവും മെമന്റൊയും ഉൾപ്പെട്ടതാണ്​ ഡോ. കമറുദീൻ പരിസ്ഥിതി സംരക്ഷണ അവാർഡ്.​ സെപ്റ്റംബർ 12 മുതൽ ഒക്ടോബർ 25 വരെ കാലയളവിൽ ഓൺലൈൻ വഴി നാമനിർദ്ദേശം നൽകാം. ലിങ്ക് https://tinyurl.com/KFBCNatureAward23.

ഡോ. കമറുദീൻ ഓർമദിനമായ നവംബർ 13നു തിരുവനന്തപുരം ജില്ലയിൽ പാലോട് വച്ചുനടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. കൂടുതൽ വിവരങ്ങൾക്ക്: സെക്രട്ടറി, സാലി പാലോട്. ഫോൺ: 9446103690. ഇ മെയിൽ: drkamarudeenfoundation@gmail.com.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nominations have been invited for the fourth Dr. Kamaruddin Memorial Environment Award
Next Story