Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദിവാസി മേഖലയിൽ അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം : വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി

text_fields
bookmark_border
ആദിവാസി മേഖലയിൽ അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം : വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി
cancel

തിരുവനന്തപുരം: വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം നടത്തുന്നതായ വാര്‍ത്തയെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്.

മാനന്തവാടി മേഖലയിലെ ആദിവാസി ഊരുകളില്‍ 'മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ്' പരീക്ഷിക്കാന്‍ നീക്കം ഉണ്ടായതായുള്ള വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. മനന്തവാടിയിലെ ആദിവാസി ഊരുരുകളിലാണ് മെൻസ്ട്രൽ ഹെൽത്ത് ക്വിറ്റ് പരീക്ഷിക്കാൻ നീക്കം നടന്നത്. ഇതിന് അമേരിക്ക് ആസ്ഥാനമായ ബയോമെഡിക്കൽ ലാബ് എന്നാണ് ആക്ഷേപം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - News of health experiments without permission: Veena George orders investigation
Next Story