Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻഫർമേഷൻ ഓഫിസറായി ചുമതലയേറ്റു

text_fields
bookmark_border
https://www.madhyamam.com/tags/kerala-house
cancel
camera_alt

പ്രതീഷ് ഡി. മണി

ന്യൂഡൽഹി: കേരള ഹൗസിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഇൻഫർമേഷൻ ഓഫിസറായി പ്രതീഷ് ഡി. മണി ചുമതലയേറ്റു. പത്തനംതിട്ട, വയനാട് ജില്ല ഇൻഫർമേഷൻ ഓഫിസുകളിൽ അസി. ഇൻഫർമേഷൻ ഓഫിസറായും അസി. എഡിറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story