Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപുവിന്...

അപുവിന് വോട്ടഭ്യർഥിച്ച് മറിയ ഉമ്മൻ തൊടുപുഴയിൽ

text_fields
bookmark_border
അപുവിന് വോട്ടഭ്യർഥിച്ച് മറിയ ഉമ്മൻ തൊടുപുഴയിൽ
cancel
camera_alt

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​പു ജോ​ൺ ജോ​സ​ഫി​ന്​ വേ​ണ്ടി ക​രി​മ​ണ്ണൂ​രി​ൽ മ​റി​യ ഉ​മ്മ​ൻ വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു. അ​പു ജോ​ൺ ജോ​സ​ഫ് സ​മീ​പം

തൊടുപുഴ: യു.ഡി.എഫ് സ്ഥാനാർഥി അപു ജോൺ ജോസഫിന് വോട്ടഭ്യർഥിച്ച് മറിയ ഉമ്മൻ ചാണ്ടി കരിമണ്ണൂരിലെത്തി. കരിമണ്ണൂർ ഹൈസ്കൂൾ ജങ്ഷനിൽ വ്യാപാര സ്ഥാപനങ്ങളിൽ കയറി വോട്ടഭ്യർഥിച്ചു. പിന്നീട് പള്ളിക്കാമുറി കോൺവെന്റിലെത്തി വോട്ടഭ്യർഥിച്ചു. അപു ജോൺ ജോസഫും മറിയ ഉമ്മനോടൊപ്പം ഉണ്ടായിരുന്നു. ഇരുവരും ഭക്തിഗാനവും ആലപിച്ചു. തൊമ്മൻകുത്തിൽ നിന്നാരംഭിച്ച പര്യടനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. സ്ഥാനാർഥി ഞായറാഴ്ച മണക്കാട്, പുറപ്പുഴ പഞ്ചായത്തുകളിൽ പര്യടനം നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThodupuzhaelectionMaria Oommen
News Summary - Maria Oommen appeals for votes for Apu in Thodupuzha
Next Story