Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അങ്കമാലിയിൽ ഇതര സംസ്ഥാന തൊഴിലാളി തലക്കടിയേറ്റ് മരിച്ചു
text_fieldsbookmark_border
കൊച്ചി: അങ്കമാലി ബസ് സ്റ്റാൻഡിന് സമീപം ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ തലക്കടിയേറ്റ് മരിച്ചു. മരിച്ചത് ഒരു ചെരുപ്പുകുത്തിയാണെന്നും സൂചനയുണ്ട്.
തലക്ക് ക്ഷതമേറ്റാണ് മരണം. കല്ലുകൊണ്ട് തലക്കടിച്ചതാണ് മരണകാരണമെന്ന് കരുതുന്നു. സമീപത്ത് കല്ലും ചോരയുടെ പാടുകളും കാണപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Next Story
