Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹിമാചലിൽ കുടുങ്ങിയ...

ഹിമാചലിൽ കുടുങ്ങിയ മലയാളി ഡോക്ടർമാർ ഇന്ന് ഡൽഹിയിലെത്തും

text_fields
bookmark_border
ഹിമാചലിൽ കുടുങ്ങിയ മലയാളി ഡോക്ടർമാർ ഇന്ന് ഡൽഹിയിലെത്തും
cancel
camera_alt

ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​ൻ സം​ഘം മ​ണാ​ലി​യി​ൽ

കൊ​ച്ചി: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ഒ​റ്റ​പ്പെ​ട്ട ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ സം​ഘം വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തും. വ്യാ​ഴാ​ഴ്ച യാ​ത്ര​തി​രി​ച്ച ഇ​വ​ർ അ​തി​രാ​വി​ലെ കേ​ര​ള ഹൗ​സി​ലെ​ത്തു​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി പ്ര​ഫ. കെ.​വി. തോ​മ​സ് അ​റി​യി​ച്ചു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന 27 പേ​രി​ൽ 10 പേ​ർ വ​നി​ത​ക​ളാ​ണ്. ഇ​വ​ർ​ക്ക് കേ​ര​ള ഹൗ​സി​ൽ താ​മ​സ​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തും. ഡ​ൽ​ഹി​യി​ൽ​നി​ന്ന് അ​ടു​ത്ത​ദി​വ​സം​ത​ന്നെ കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ക്കു​മെ​ന്നാ​ണ് വി​വ​രം.

മ​ല​യാ​ളി​ക​ളു​ടെ സു​ര​ക്ഷ​ക്ക്​ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്തു​നി​ന്ന്​ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി​ക​ളെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്നും കെ.​വി. തോ​മ​സ് വ്യ​ക്ത​മാ​ക്കി. എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍നി​ന്ന്​ ഹൗ​സ് സ​ര്‍ജ​ന്‍സി പൂ​ര്‍ത്തി​യാ​ക്കി​യ 27 പേ​രും തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍നി​ന്നുള്ള 18 പേ​രു​മാ​ണ് മ​ണാ​ലി​യി​ൽ ടൂ​ർ പോ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HimachalDelhiMalayalee doctors
News Summary - Malayalee doctors will reach Delhi today from stuck in Himachal
Next Story