Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എ ബേബിയുടെ സഹോദരൻ എം.എ. ജോർജ് (82) നിര്യാതനായി

text_fields
bookmark_border
എം.എ ബേബിയുടെ സഹോദരൻ എം.എ. ജോർജ് (82) നിര്യാതനായി
cancel

ശക്തികുളങ്ങര (കൊല്ലം): സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ സഹോദരൻ എം.എ. ജോർജ് (82) നിര്യാതനായി. റിട്ട. തഹസിൽദാറാണ്. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: ആനി ജോർജ് (ബംഗളൂരു), പരേതയായ മിനി ജോസ്. എം.എ ജോൺസൻ (ദർശനം) മറ്റൊരു സഹോദരനാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MA Baby's brother MA. George (82) passed away
Next Story