Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോസ്​​മറ്റോളജി...

കോസ്​​മറ്റോളജി ചികിത്സ നേടിയ സുധാകരൻ കോൺഗ്രസിനെ നയിക്കുന്നത്​​ അർഥപൂർണം -എം.എ. ബേബി

text_fields
bookmark_border
ma baby
cancel

തിരുവനന്തപുരം: കോസ്മറ്റോളജി ചികിത്സ നേടിയ കെ. സുധാകരൻ കേരളത്തിൽ കോൺഗ്രസിനെ നയിക്കുന്നത് തികച്ചും അർഥപൂർണമാണെന്ന്​ സി.പി.​എം പോളിറ്റ്​ ബ്യൂറോ അംഗം എം.എ. ബേബി. ഒരു വ്യാജ ഡോക്ടറുടെ വ്യാജശാസ്ത്രത്തി​െൻറ സൗന്ദര്യവർധക ചികിത്സ തന്നെയാണ് ഇന്ന് കോൺഗ്രസിന് ആവശ്യം. മരണാസന്നമായ ഒരു സംഘടനക്കുമേൽ സൗന്ദര്യലേപന തൈലങ്ങളല്ലാതെ വേറെന്താണ് പുരട്ടുക.

ഇപ്പോഴും കെ. സുധാകരൻ അയാളെ ഡോക്ടറെന്നാണ് വിളിക്കുന്നത്​. തട്ടിപ്പുകാര​െൻറ വീട്ടിൽ എത്രതവണ പോയെന്നതിന് കണക്കില്ല. 'കോസ്മറ്റോളജിസ്​റ്റി​െൻറ കോസ്മിക് ചികിത്സക്ക്​ പോകുന്ന ഇദ്ദേഹം കേരളത്തിലെ കോൺഗ്രസിനെ എവിടെ എത്തിക്കുമെന്ന് കോൺഗ്രസുകാർ ഇനിയെങ്കിലും ആലോചിക്കണമെന്നും ​േബബി പ്രസ്​താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA BabyK Sudhakaran
News Summary - MA Baby attack to K Sudhakaran
Next Story