Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പള്ളിക്കെതിരെ...

മുല്ലപ്പള്ളിക്കെതിരെ ബേബിയും വിജയരാഘവനും

text_fields
bookmark_border
മുല്ലപ്പള്ളിക്കെതിരെ ബേബിയും വിജയരാഘവനും
cancel

തി​രു​വ​ന​ന്ത​പു​രം: അ​ക്ര​മ​രാ​ഷ്​​ട്രീ​യം ഉ​പേ​ക്ഷി​ച്ചാ​ൽ ബി.​ജെ.​പി​ക്കെ​തി​രെ ​െഎ​ക്യ​മു​ണ്ടാ​ക്കാ ​ൻ സി.​പി.​എ​മ്മു​മാ​യി ച​ർ​ച്ച​ക്ക്​ ത​യാ​റാ​ണെ​ന്ന കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന് ദ്ര​​​െൻറ പ്ര​സ്​​താ​വ​ന​ക്കെ​തി​രെ സി.​പി.​എം ​േപാ​ളി​റ്റ്​​ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി​യും എ​ൽ.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​നും.

സി.​പി.​എ​മ്മു​മാ​യി യോ​ജി​ക്കേ​ണ്ട അ​വ​സ്ഥ​യി​ൽ കോ​ൺ​ഗ്ര​സ്​ കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നു​വോ എ​ന്ന്​ ത​നി​ക്ക​റി​യി​ല്ലെ​​ന്ന്​ ബേ​ബി പ്ര​തി​ക​രി​ച്ചു. മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​േ​ൻ​റ​ത‌് പ​ബ്ലി​സി​റ്റി സ‌്റ്റ​ണ്ടാ​ണെ​ന്ന‌് എ. ​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

ജാ​ഥ​ക്ക‌് ആ​ളും പ​ണ​വും കി​ട്ടാ​ഞ്ഞ​തി​നെ​തു​ട​ർ​ന്ന‌് ശ്ര​ദ്ധ​യും പ്ര​ശ​സ‌്തി​യും ല​ഭി​ക്കാ​നാ​ണ‌് മു​ല്ല​പ്പ​ള്ളി ഇ​ത്ത​രം പ്ര‌​സ‌്താ​വ​ന ന​ട​ത്തു​ന്ന​തെ​ന്നും ആ ​വാ​ക്കു​ക​ൾ​ക്ക‌് പ്രാ​ധാ​ന്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ma babykerala newsVijayaraghavanmalayalam newsMullappally Ramachandran
News Summary - MA Baby and Vijayaraghavan Against Mullappally-Kerala News
Next Story