Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നമ്പി നാരായണനെതിരായ തെളിവുകളുണ്ടെങ്കിൽ സെൻകുമാർ ഹാജരാക്കെട്ട- ബേബി
text_fieldsbookmark_border
തിരുവനന്തപുരം: നമ്പി നാരായണന് എതിരായ വിവരങ്ങൾ ഉണ്ടെങ്കിൽ സെൻകുമാർ ഹാജരാക്കട്ടെ എന്ന് സി.പി.എം നേതാവ് എം.എ ബേബി. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യം. നമ്പി നാരായണൻ ദേശീയ പുരസ്കാരത്തിന് യോഗ്യനാണെന്നും എം.എ ബേബി പറഞ്ഞു. അനാവശ്യമായി ഒരാളെ വേട്ടയാടുന്നത് അനുചിതമാണെന്നും എം.എ ബേബി കൂട്ടിച്ചേർത്തു.
നമ്പി നാരായൺ ഉൾപ്പെട്ട ചാരക്കേസിൽ സുപ്രീംകോടതി സമിതി അന്വേഷണം നടത്തുന്നതിനിടെ നമ്പിനാരായണന് പുരസ്കാരം നൽകിയത് ശരിയായില്ലെന്നായിരുന്നു സെൻകുമാറിെൻറ പരാമർശം.
Next Story
