Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightജില്ലയില്‍ പത്രിക...

ജില്ലയില്‍ പത്രിക നല്‍കിയത് 26 പേര്‍

text_fields
bookmark_border
ജില്ലയില്‍ പത്രിക നല്‍കിയത് 26 പേര്‍
cancel

ക​ൽ​പ​റ്റ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യം അ​വ​സാ​നി​ച്ച​തോ​ടെ ജി​ല്ല​യി​ല്‍ ആ​കെ പ​ത്രി​ക ന​ല്‍കി​യ​ത് 26 പേ​ര്‍. മാ​ന​ന്ത​വാ​ടി​യി​ല്‍ പ​ത്തും സു​ല്‍ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ ഏ​ഴും ക​ല്‍പ​റ്റ​യി​ല്‍ ഒ​മ്പ​തും സ്ഥാ​നാ​ര്‍ഥി​ക​ളാ​ണ് പ​ത്രി​ക ന​ല്‍കി​യ​ത്.

പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ശ​നി​യാ​ഴ്​​ച അ​ത​ത് വ​ര​ണാ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കും. 22 വ​രെ പ​ത്രി​ക പി​ന്‍വ​ലി​ക്കാം.

ജി​ല്ല​യി​ൽ ഇ​ന്ന​ലെ പ​ത്രി​ക ന​ല്‍കി​യ​വ​ര്‍

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി

1. എം.​എ​സ്. വി​ശ്വ​നാ​ഥ​ന്‍

(സി.​പി.​എം)

2. എ.​എം. പ്ര​സാ​ദ് (സി.​പി.​എം)

3. ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍

(കോ​ണ്‍ഗ്ര​സ് മൂ​ന്ന് സെ​റ്റ്)

4. സി.​കെ. ജാ​നു (ബി.​ജെ.​പി)

5. അം​ബി​ക (ബി.​ജെ.​പി)

6. ഒ​ണ്ട​ന്‍ (സ്വ​ത​ന്ത്ര​ന്‍)

മാ​ന​ന്ത​വാ​ടി

1. വി​ജ​യ (ബി.​എ​സ്.​പി)

2. പി.​കെ. ജ​യ​ല​ക്ഷ്മി

(ഐ.​എ​ന്‍.​സി)

3. മു​കു​ന്ദ​ന്‍ (ബി.​ജെ.​പി)

4. ഗോ​പി (ഐ.​എ​ന്‍.​സി)

5. എ.​കെ. കേ​ളു (ബി.​ജെ.​പി)

6. ല​ക്ഷ്മി (സ്വ​ത​ന്ത്ര​ന്‍)

7. കെ.​കെ. കേ​ളു (സ്വ​ത​ന്ത്ര​ന്‍)

ക​ല്‍പ​റ്റ

1. ഇ.​ആ​ര്‍. സ​ന്തോ​ഷ്‌​കു​മാ​ര്‍

(ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ള്‍)

2. ടി.​എം. സു​ബീ​ഷ്

(ബി.​െ​ജ.​പി ര​ണ്ട് സെ​റ്റ്)

3. ടി. ​സി​ദ്ദീ​ഖ്

(കോ​ണ്‍ഗ്ര​സ് ര​ണ്ട് സെ​റ്റ്)

4. സി​ദ്ദീ​ഖ് (സ്വ​ത​ന്ത്ര​ന്‍)

5. അ​ന​ന്ത​കു​മാ​ര്‍ (ഭാ​ര​തീ​യ ജ​ന​ത പാ​ര്‍ട്ടി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nominationelectionfiled
News Summary - In the district, 26 people filed their nominations
Next Story