Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വ​കാ​ര്യ എ​സ്​​റ്റേ​റ്റിൽ പുലികൾ ചത്തനിലയിൽ

text_fields
bookmark_border
leopard
cancel
camera_alt

മാ​ങ്കോ​റ​ഞ്ചി​ലെ തേ​യി​ല​ക്കാ​ട്ടി​ന് സ​മീ​പം ച​ത്ത പു​ള്ളി​പ്പു​ലി​ക​ളു​ടെ ജ​ഡം

ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​രി​ൽ മാ​ങ്കോ​റ​ഞ്ചി​ലെ സ്വ​കാ​ര്യ എ​സ്​​റ്റേ​റ്റ് തേ​യി​ല​ക്കാ​ട്ടി​ൽ ര​ണ്ട് പു​ള്ളി​പ്പു​ലി​ക​ളു​ടെ ജ​ഡം ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച ര​ണ്ടു​വ​യ​സ്സു​ള്ള പെ​ൺ​പു​ലി​യു​ടെ ജ​ഡം ക​ണ്ട അ​തേ ഭാ​ഗ​ത്തു ത​ന്നെ​യാ​ണ് വെ​ള്ളി​യാ​ഴ്ച ര​ണ്ടു​വ​യ​സ്സു​ള്ള ആ​ൺ, പെ​ൺ പു​ലി​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ട​ത്.

പു​ലി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത​തി​നെ​ക്കു​റി​ച്ച് വ​ന​പാ​ല​ക​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tigers found dead in private estate
Next Story