Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവിശിഷ്ട സേവനത്തിന്...

വിശിഷ്ട സേവനത്തിന് പുരസ്‌കാരം ലഭിച്ചു

text_fields
bookmark_border
വിശിഷ്ട സേവനത്തിന് പുരസ്‌കാരം ലഭിച്ചു
cancel
camera_alt

വൈ​ശാ​ഖ് ദാ​സ്

മാ​ന​ന്ത​വാ​ടി: മേ​ജ​ർ വൈ​ശാ​ഖ് ദാ​സി​ന് ക​ര​സേ​നാ മേ​ധാ​വി​യു​ടെ മെ​ഡ​ലും പ്ര​ശ​സ്തി​പ​ത്ര​വും ല​ഭി​ച്ചു. കാ​ർ​ഗി​ൽ മ​ല​നി​ര​ക​ളി​ലെ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ത്തി​നാ​ണ് പു​ര​സ്കാ​രം. 10 വ​ർ​ഷ​മാ​യി ക​ര​സേ​ന​യി​ൽ ഓ​ഫി​സ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു​വ​രുക​യാ​ണ്. മാ​ന​ന്ത​വാ​ടി ഗ്യാ​സ് റോ​ഡി​ൽ റി​ട്ട. ബാ​ങ്ക് ജീ​വ​ന​ക്കാ​രാ​യ കെ.​കെ മോ​ഹ​ൻ​ദാ​സി​ന്റെ​യും ശ്യാ​മ​ളാ ദേ​വി​യു​ടേ​യും മ​ക​നാ​ണ്. ഭാ​ര്യ അ​തു​ല്യ ദാ​സ്. മ​ക​ൻ. നൈ​തി​ക്ക് വൈ​ശാ​ഖ്. പു​ൽ​ത്താ​ര റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsIndiaAwardIndian Army
News Summary - Received the award
Next Story