Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightകാട്ടാനയുടെ ആക്രമണം;...

കാട്ടാനയുടെ ആക്രമണം; രണ്ട് കാർ യാത്രികർക്ക് പരിക്ക്

text_fields
bookmark_border
കാട്ടാനയുടെ ആക്രമണം; രണ്ട് കാർ യാത്രികർക്ക് പരിക്ക്
cancel
camera_alt

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ

പു​ൽ​പ​ള്ളി: പു​ൽ​പ്പ​ള്ളി - ചേ​കാ​ടി റൂ​ട്ടി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന​വ​രെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു. കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ​ക്കും പ​രി​ക്കേ​റ്റു. മു​ള്ള​ൻ​കൊ​ല്ലി മു​ൻ​പ​ഞ്ചാ​യ​ത്ത് അം​ഗം പാ​ള​ക്കൊ​ല്ലി ചാ​ല​ക്ക​ൽ ഷെ​ൽ​ജ​ൻ (52), പൊ​ള​ന്ന ജ്യോ​തി പ്ര​കാ​ശ് (48) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ്യോ​തി പ്ര​കാ​ശി​നെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഷെ​ൽ​ജൻ മേ​പ്പാ​ടിയിലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ്.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഇ​വ​ർ പാ​ള​ക്കൊ​ല്ലി​യി​ൽ​നി​ന്നും ചേ​കാ​ടി​യി​ൽ ഇ​ഞ്ചി കൃ​ഷി ചെ​യ്ത സ്ഥ​ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. വ​ന​ത്തി​ൽ റോ​ഡ് ത​ക​ർ​ന്നു കി​ട​ന്ന​തി​നാ​ൽ സാ​വ​ധാ​ന​മാ​യി​രു​ന്നു വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. പി​ന്നി​ലൂ​ടെ വ​ന്ന ആ​ന കൊ​മ്പി​ൽ കാ​റി​ന്റെ പി​ൻ​ഭാ​ഗം ഉ​യ​ർ​ത്തി ത​ള്ളി മ​റി​ച്ചി​ടു​ക​യാ​യി​രു​ന്നു. 20 മീ​റ്റ​റോ​ളം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​റി​ഞ്ഞു. പി​ന്നീ​ട് ആ​ന പി​ന്തി​രി​ഞ്ഞു പോ​കു​ക​യാ​യി​രു​ന്നു. അ​തു​വ​ഴി വ​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റി​യാ​ണ് ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsWild ElephantPassengersInjury
News Summary - Wild Elephant Attack; Two Car Passengers Injured
Next Story