Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPozhuthanachevron_rightപൊഴുതന-അച്ചൂർ റോഡിൽ...

പൊഴുതന-അച്ചൂർ റോഡിൽ കുഴികൾ നിറഞ്ഞു

text_fields
bookmark_border
Pozhuthana-Achur road
cancel
camera_alt

ത​ക​ർ​ന്ന അ​ച്ചൂ​ർ റോ​ഡ്

പൊ​ഴു​ത​ന: വൈ​ത്തി​രി-​പാ​റ​ത്തോ​ട് റൂ​ട്ടി​ൽ മൈ​ല​മ്പ​ത്തി ജ​ങ്ഷ​ൻ മു​ത​ൽ അ​ച്ചൂ​ർ നോ​ർ​ത്ത് വ​രെ​യു​ള്ള റോ​ഡ് ത​ക​ർ​ന്നു. കു​ഴി​ക​ളാ​യ​തോ​ടെ യാ​ത്രാ​ദു​രി​തം രൂ​ക്ഷം. മാ​സ​ങ്ങ​ളാ​യി റോ​ഡി​ന്റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടും ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണം വൈ​കി​പ്പി​ക്കു​ന്ന​താ​ണ് ദു​രി​തം ഇ​ര​ട്ടി​ക്കാ​ൻ കാ​ര​ണം.

പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രി​ഭാ​ഗം കു​ടും​ബ​ങ്ങ​ളും ബാ​ണാ​സു​ര സാ​ഗ​ർ, ക​ർ​ലാ​ട് തു​ട​ങ്ങി​യ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക​ട​ക്കം യാ​ത്ര​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണ് ത​ക​ർ​ന്ന​ത്. ഇ​ത് കാ​ര​ണം സ​മീ​പ​ത്തെ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. മ​ഴ​ക്കാ​ല​ത്ത് കു​ണ്ടി​ലും കു​ഴി​യി​ലും അ​ക​പ്പെ​ട്ട് ഇ​രു​ച​ക്ര​വാ​ഹ​ന​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പ് ഉ​യ​ർ​ന്നെ​ങ്കി​ലും അ​ര​കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് ക്വാ​റി അ​വ​ശി​ഷ്ടം ഇ​ട്ടുപോ​യ​ത​ല്ലാ​തെ റോ​ഡി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും സ്വി​ക​രി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:potholesPozhuthana-Achur road
News Summary - The Pozhuthana-Achur road is filled with potholes
Next Story