Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPadinjaratharachevron_rightകാ​ർ ക​ട​യി​ലേ​ക്ക്...

കാ​ർ ക​ട​യി​ലേ​ക്ക് പാ​ഞ്ഞു ക​യ​റി 14കാ​ര​ന് പ​രി​ക്ക്

text_fields
bookmark_border
കാ​ർ ക​ട​യി​ലേ​ക്ക് പാ​ഞ്ഞു ക​യ​റി 14കാ​ര​ന് പ​രി​ക്ക്
cancel
camera_alt

പ​ടി​ഞ്ഞാ​റ​ത്ത​റ ഞെ​ർ​ളേ​രി ക​ട​യി​ൽ ഇ​ടി​ച്ചുക​യ​റി

അ​പ​ക​ട​ത്തി​ൽപ്പെ​ട്ട കാ​ർ

പ​ടി​ഞ്ഞാ​റ​ത്ത​റ: കാ​ർ പ​ല​ച​ര​ക്കു ക​ട​യി​ലേ​ക്ക് പാ​ഞ്ഞു ക​യ​റി പ​തി​നാ​ലു​കാ​ര​ന് പ​രി​ക്കേ​റ്റു. ‘മാ​ധ്യ​മം’ ഏ​ജ​ന്റ് മ​ണ്ടോ​ക്ക​ര റ​ഫീ​ക്കി​ന്റെ മ​ക​ൻ മു​ഹ​മ്മ​ദ് സി​നാ​നാ​ണ് പ​രി​ക്കേ​റ്റ​ത്. കു​ട്ടി​യെ പ​രി​ക്കു​ക​ളോ​ടെ ക​ൽ​പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ടി​ഞ്ഞാ​റ​ത്ത​റ ഞെ​ർ​ളേ​രി പ​ള്ളി​ക്ക് സ​മീ​പം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കാ​ണ് അ​പ​ക​ടം. മ​ക​നെ ക​ട​യി​ൽ​നി​ർ​ത്തി റ​ഫീ​ക്ക് ഉ​ച്ച​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യ നേ​ര​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി സ​മീ​പ​ത്തെ വീ​ട്ടു​മു​റ്റ​ത്തു മ​റി​യു​ക​യാ​യി​രു​ന്നു. ക​ട​യു​ടെ മു​ൻ​ഭാ​ഗ​മ​ട​ക്കം ത​ക​ർ​ന്നു. പ​ടി​ഞ്ഞാ​റ​ത്ത​റ സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് മു​ഹ​മ്മ​ദ് സി​നാ​ൻ. വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ത്തി​ൽ​പ്പെ​ട്ട​ത്. കാ​ർ ഭാ​ഗി​ക​മാ​യി ത​ക​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShopcarAccidentfourteen year old boy
News Summary - fourteen year old boy injured as car rams into shop
Next Story