Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവരയാലിൽ കാർ മറിഞ്ഞ്...

വരയാലിൽ കാർ മറിഞ്ഞ് നാലുപേർക്ക് പരിക്ക്

text_fields
bookmark_border
വരയാലിൽ കാർ മറിഞ്ഞ് നാലുപേർക്ക് പരിക്ക്
cancel
camera_alt

വരയാൽ എസ്.എൻ.എം.എൽ.പി സ്കൂളിന് സമീപം മറിഞ്ഞ കാർ

മാനന്തവാടി: നിയന്ത്രണം വിട്ട കാർ മറിഞ്ഞ്​ നാലു പേർക്ക് പരിക്കേറ്റു. മാനന്തവാടി - തലശ്ശേരി റോഡിൽ വരയാൽ എസ്.എൻ.എം.എൽ.പി സ്കൂളിന് സമീപത്താണ് കഴിഞ്ഞ ദിവസം കാർ മറിഞ്ഞത്. മാനന്തവാടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്നു കാർ വൈദ്യുതിത്തൂൺ തകർത്ത് താഴേക്ക് മറിഞ്ഞു.

റോഡരികിലെ വരയാൽ വൈക്കത്തൊടി തങ്കമ്മയുടെ വീട്ടുമുറ്റത്തേക്കാണ് കാർ മറിഞ്ഞത്.മാവിനോട് തട്ടി കാർ നിന്നതിനാൽ ഷീറ്റിട്ട വീടിന് മുകളിലേക്ക് വീണില്ല.കാറി​െൻറ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്.പരിക്കേറ്റവർ മാനന്തവാടിയിലെ ആശുപത്രിയിലെത്തി ചികിത്സ തേടി. പരിക്ക്​ ഗുരുതരമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caraccidentmananthavadi
Next Story