Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2026 11:15 AM IST Updated On
date_range 26 Jun 2026 11:15 AM ISTതിരുനെൽവേലി ജങ്ഷനിൽ യാർഡ് പുനർനിർമാണം; ട്രെയിനുകൾ റദ്ദാക്കി
text_fieldsbookmark_border
തിരുവനന്തപുരം: തിരുനെൽവേലി ജങ്ഷനിൽ യാർഡ് പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ട്രെയിൻ സർവിസുകൾ റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകൾ:
- 26, 27, 28, 29 തീയതികളിൽ വൈകീട്ട് 6.25ന് കന്യാകുമാരിയിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 56707 കന്യാകുമാരി - തിരുനെൽവേലി പാസഞ്ചർ പൂർണമായി റദ്ദാക്കി.
- 26, 27, 28, 29, 30 തീയതികളിൽ തിരുനെൽവേലി ജങ്ഷനിൽനിന്ന് രാവിലെ 7.05 ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 56708 തിരുനെൽവേലി - കന്യാകുമാരി പാസഞ്ചർ പൂർണമായി റദ്ദാക്കി.
- 26, 27, 28, 29 തീയതികളിൽ രാത്രി 11.15 ന് മധുര ജങ്ഷനിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16729 മധുര-പുനലൂർ ഡെയ്‌ലി എക്സ്പ്രസ് പൂർണമായി റദ്ദാക്കി.
- 27, 28, 29, 30 തീയതികളിൽ വൈകീട്ട് 5.15ന് പുനലൂരിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16730 പുനലൂർ-മധുര ഡെയ്‌ലി എക്സ്പ്രസ് പൂർണമായി റദ്ദാക്കി.
- 27, 28, 29, 30 തീയതികളിൽ രാവിലെ 6.25ന് നാഗർകോവിൽ ജങ്ഷനിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 56102 നാഗർകോവിൽ-കൊല്ലം ഡെയ്ലി പാസഞ്ചർ പൂർണമായി റദ്ദാക്കി.
- 27, 28, 29, 30 തീയതികളിൽ കൊല്ലം ജങ്ഷനിൽനിന്ന് വൈകീട്ട് 3.35ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 56101 കൊല്ലം - നാഗർകോവിൽ ഡെയ്‌ലി പാസഞ്ചർ നമ്പർ പൂർണമായി റദ്ദാക്കി.
- 27, 29 തീയതികളിൽ രാത്രി 8.50ന് രാമേശ്വരത്തുനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22621 രാമേശ്വരം - കന്യാകുമാരി സൂപ്പർഫാസ്റ്റ് പൂർണമായി റദ്ദാക്കി.
- 28, 30 തീയതികളിൽ രാത്രി 11ന് കന്യാകുമാരിയിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22622 കന്യാകുമാരി - രാമേശ്വരം സൂപ്പർഫാസ്റ്റ് പൂർണമായി റദ്ദാക്കി.
- ജൂലൈ ഒന്നിന് രാവിലെ എട്ടിന് കോയമ്പത്തൂർ ജങ്ഷനിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16322 കോയമ്പത്തൂർ - നാഗർകോവിൽ ഡെയ്‌ലി എക്സ്പ്രസ് പൂർണമായി റദ്ദാക്കി.
- 30 ന് രാവിലെ എട്ടിന് നാഗർകോവിൽ ജങ്ഷനിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16321 നാഗർകോവിൽ - കോയമ്പത്തൂർ ഡെയ്‌ലി എക്സ്പ്രസ് പൂർണമായി റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

