Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ചതായി പരാതി

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ചതായി പരാതി
cancel
വി​ഴി​ഞ്ഞം: സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്തു​ന്ന​തി​നി​ട​യി​ൽ പു​റ​ത്തി​റ​ങ്ങി​യ സ്ത്രീ ​ബാ​ല​ൻ​സ് തെ​റ്റി വീ​ണ​ത് ക​ണ്ട​യാ​ൾ കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. പൂ​വാ​ർ ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ ക​രും​കു​ളം ക​ണ്ണാ​ടി​പ്പ​ള്ളി​ക്ക് സ​മീ​പം അ​ജ​യ് നി​വാ​സി​ൽ വി​നോ​ദ് കു​മാ​റി​നാ​ണ് (45) അ​ടി​മ​ല​ത്തു​റ​യി​ൽെ​വ​ച്ച് മ​ർ​ദ​ന​മേ​റ്റ​ത്. പൂ​വാ​റി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സ് അ​ടി​മ​ല​ത്തു​റ​യി​ൽ സ്റ്റോ​പ്പി​ൽ നി​ർ​ത്ത​വെ ബ​സി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം തെ​റ്റി വീ​ണ സ്ത്രീ​യെ സ​ഹാ​യി​ക്കാ​നാ​യി പു​റ​ത്തി​റ​ങ്ങി​യ​താ​യി​രു​ന്നു വി​നോ​ദ് കു​മാ​ർ. എ​ന്നാ​ൽ ഡ്രൈ​വ​ർ പു​റ​ത്തി​റ​ങ്ങാ​ൻ താ​മ​സി​ച്ചെ​ന്നാ​രോ​പി​ച്ച്​ ക​ണ്ടാ​ല​റി​യാ​വു​ന്ന ഒ​രാ​ൾ വി​നോ​ദി​നെ ത​ല​ക്ക​ടി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്​​തെ​ന്നാ​ണ് പ​രാ​തി. ക്ഷീ​ണി​ത​നാ​യ വി​നോ​ദ് കു​മാ​ർ യാ​ത്ര​ക്കാ​രെ മ​റ്റൊ​രു ബ​സി​ൽ ക​യ​റ്റി​വി​ട്ട​ശേ​ഷം ബ​സ് പൂ​വാ​ർ ഡി​പ്പോ​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ​രാ​തി ല​ഭി​ച്ച​താ​യും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​താ​യും വി​ഴി​ഞ്ഞം പൊ​ലീ​സ് പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC driverTrivandrum News
News Summary - Complaint that KSRTC driver got beaten up
Next Story