Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightആ​ത്മ​ക​ഥ​യി​ൽ...

ആ​ത്മ​ക​ഥ​യി​ൽ റെ​ക്കോ​ഡു​മാ​യി പ്ല​സ് ടു ​വി​ദ്യാ​ർ​ഥി

text_fields
bookmark_border
ആ​ത്മ​ക​ഥ​യി​ൽ റെ​ക്കോ​ഡു​മാ​യി പ്ല​സ് ടു ​വി​ദ്യാ​ർ​ഥി
cancel
camera_alt

മു​ഖ്താ​ര്‍ .എ​ന്‍

വെ​ഞ്ഞാ​റ​മൂ​ട്: ആ​ത്മ​ക​ഥ​യി​ലൂ​ടേ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്​​സി​ല്‍ ഇ​ടം നേ​ടി പ്ല​സ് ടു ​വി​ദ്യാ​ർ​ഥി. കു​മ്മി​ൾ ജി.​എ​ച്ച്.​എ​സ്.​എ​സ് വി​ദ്യാ​ർ​ഥി മു​ഖ്താ​ര്‍ .എ​ന്‍ ആ​ണ് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ആ​ത്മ​ക​ഥ എ​ഴു​ത്തു​കാ​ര​ന്‍ എ​ന്ന പേ​രി​ല്‍ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്​​സി​ല്‍ ഇ​ടം പി​ടി​ച്ച​ത്.

'നോ​ട്ട് ജ​സ്റ്റ് എ ​സ്റ്റു​ഡ​ന്റ്' എ​ന്നാ​ണ് ആ​ത്മ​ക​ഥ​യു​ടെ പേ​ര്. 12ാം വ​യ​സ്സി​ല്‍ സോ​ഫ്റ്റ്​​വെ​യ​ര്‍ ഡെ​വ​ല​പ്​​മെ​ന്റ് സ്‌​കൂ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​തു​മു​ത​ല്‍ നൂ​ത​ന വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, സം​രം​ഭ​ക​ന്‍, ട്യൂ​ട്ട​ര്‍ തു​ട​ങ്ങി 16 വ​യ​സ്സു​വ​രെ പ്ര​വ​ര്‍ത്തി​ച്ച മേ​ഖ​ല​ക​ളി​ലെ അ​നു​ഭ​വ​സ​മ്പ​ത്താ​ണ് ആ​ത്മ​ക​ഥ​യി​ലു​ള്ള​ത്. പാ​ങ്ങോ​ട് ഉ​ളി​യ​ങ്ങോ​ട് ഷ​ജീ​ര്‍ മ​ന്‍സി​ലി​ല്‍ നി​സാ​റു​ദ്ദീ​ന്റെ​യും ന​സീ​റാ ബീ​വി​യു​ടെ മ​ക​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:autobiographyTrivandrum News
News Summary - Plus Two student record in autobiography
Next Story