Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightബിയർകുപ്പികൊണ്ട്...

ബിയർകുപ്പികൊണ്ട് യുവാവിനെ തലക്കടിച്ച രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
ബിയർകുപ്പികൊണ്ട് യുവാവിനെ  തലക്കടിച്ച രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

അ​ലി​യും റ​ഫീ​ഖും

വ​ർ​ക്ക​ല: വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി യു​വാ​വി​നെ ബി​യ​ർ കു​പ്പി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ വ​ർ​ക്ക​ല പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. താ​ഴെ​വെ​ട്ടൂ​ർ ക​നാ​ൽ പു​റ​മ്പോ​ക്കി​ൽ ന​ത്ത് എ​ന്ന റ​ഫീ​ഖ് (27), ചി​ല​ക്കൂ​ർ ചു​മ​ടു​താ​ങ്ങി ടി.​ബി റോ​ഡ്, വി​ള​യി​ൽ വീ​ട്ടി​ൽ അ​ലി (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചി​ല​ക്കൂ​ർ സ്വ​ദേ​ശി​യാ​യ ജ​മീ​ലും പ്ര​തി​ക​ളും ത​മ്മി​ൽ ഒ​രു മാ​സം മു​മ്പ്​ കൈ​യേ​റ്റം ന​ട​ന്നി​രു​ന്നു. വീ​ട്ടു​കാ​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ജ​മീ​ലി​ന് ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കാ​മെ​ന്ന ധാ​ര​ണ​യി​ൽ വ​ഴ​ക്ക് ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ സം​ഭ​വം. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsvarkkalaTrivandrumBeer BottleAttack
News Summary - Two persons were arrested for hitting a young man on the head with a beer bottle
Next Story