Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരം...

തിരുവനന്തപുരം ജില്ലയില്‍ 69.72 ശതമാനം പോളിങ്

text_fields
bookmark_border
Thiruvananthapuram district polled 69.72 per cent
cancel
camera_alt

മ​ല​യി​ൻ​കീ​ഴ്​ സാം​സ്​​കാ​രി​ക കേ​ന്ദ്ര​ത്തി​ൽ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്താ​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ 69.72 ശ​ത​മാ​നം പോ​ളി​ങ്. ഏ​റ്റ​വും ഒ​ടു​വി​ല്‍ ല​ഭി​ക്കു​ന്ന റി​പ്പോ​ര്‍ട്ടു​ക​ള്‍ പ്ര​കാ​രം ജി​ല്ല​യി​ലെ വി​വി​ധ ബൂ​ത്തു​ക​ളി​ലാ​യി 19,78,730 വോ​ട്ട​ര്‍മാ​ര്‍ സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി. ജി​ല്ല​യി​ലെ പു​രു​ഷ വോ​ട്ട​ര്‍മാ​രി​ല്‍ 70.98 ശ​ത​മാ​നം പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

ആ​കെ പോ​ള്‍ ചെ​യ്ത വോ​ട്ട​ര്‍മാ​രി​ല്‍ 9,44,432 പേ​ര്‍ പു​രു​ഷ​ന്മാ​രാ​ണ്. സ്ത്രീ​ക​ള്‍ 10,34,354. ജി​ല്ല​യി​ലെ ആ​കെ സ്ത്രീ ​വോ​ട്ട​ര്‍മാ​രു​ടെ 68.61 ശ​ത​മാ​ന​മാ​ണി​ത്. ട്രാ​ന്‍സ്‌​ജെ​ന്‍ഡ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ എ​ട്ടു​പേ​രും വോ​ട്ട് ചെ​യ്തു. 2015ൽ ​ജി​ല്ല​യു​ടെ വോ​ട്ടി​ങ് ശ​ത​മാ​നം 71.9 ശ​ത​മാ​ന​മാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ല്‍ 59.72 ശ​ത​മാ​നം പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. മൂ​ല്ലൂ​ർ വാ​ർ​ഡി​ലാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളി​ങ് -74.44 ശ​ത​മാ​നം. ക​ഴി​ഞ്ഞ​ത​വ​ണ കോ​ർ​പ​റേ​ഷ​നി​ൽ പോ​ൾ ചെ​യ്ത​ത് 62.9 ശ​ത​മാ​ന​മാ​യി​രു​ന്നു. നെ​യ്യാ​റ്റി​ന്‍ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ 74.69 ശ​ത​മാ​നം പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ആ​കെ 48,157 വോ​ട്ട​ര്‍മാ​രാ​ണ് ഇ​വി​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മ​റ്റ്​ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ വോ​ട്ടി​ങ് ശ​ത​മാ​ന​വും പോ​ള്‍ ചെ​യ്ത വോ​ട്ടു​ക​ളും ഇ​ങ്ങ​നെ; നെ​ടു​മ​ങ്ങാ​ട് - 72.88 (40,818), ആ​റ്റി​ങ്ങ​ല്‍ - 69.36 (22,652), വ​ര്‍ക്ക​ല - 71.23 (23,498). ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വോ​ട്ടി​ങ് ശ​ത​മാ​നം ഇ​ങ്ങ​നെ; വെ​ള്ള​നാ​ട് - 74.54 (1,50,910), നെ​ടു​മ​ങ്ങാ​ട് - 71.54 (1,13,171), വാ​മ​ന​പു​രം - 71.34 (1,38,501), പാ​റ​ശ്ശാ​ല - 74.74 (1,25,055), ചി​റ​യി​ന്‍കീ​ഴ് - 72.89 (95,047), വ​ര്‍ക്ക​ല - 72.3(98,411), കി​ളി​മാ​നൂ​ര്‍ - 74.39 (1,34,018), പെ​രു​ങ്ക​ട​വി​ള - 77.06 (1,37,222), അ​തി​യ​ന്നൂ​ര്‍ - 76.11 (95,021), നേ​മം - 73.82 (1,73,171), പോ​ത്ത​ന്‍കോ​ട് - 72.46 (1,03,572)

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളിലെ വോ​ട്ടി​ങ് ശ​ത​മാ​നം

1. പാ​റ​ശ്ശാ​ല: 71.31%

2. കാ​രോ​ട്: 75.00%

3. കു​ള​ത്തൂ​ര്‍: 78.15%

4. ചെ​ങ്ക​ല്‍: 74.65%

5. തി​രു​പു​റം: 76.79%

6. പൂ​വാ​ര്‍: 75.56%

7. വെ​ള്ള​റ​ട: 76.04%

8. കു​ന്ന​ത്തു​കാ​ല്‍: 77.47%

9. കൊ​ല്ല​യി​ല്‍ : 76.93%

10. പെ​രു​ങ്ക​ട​വി​ള: 81.50%

11. ആ​ര്യ​ങ്കോ​ട്: 76.90%

12. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം: 75.80%

13. ക​ള്ളി​ക്കാ​ട്: 77.70%

14. അ​മ്പൂ​രി: 72.69%

15. അ​തി​യ​ന്നൂ​ര്‍: 77.05%

16. കാ​ഞ്ഞി​രം​കു​ളം: 73.24%

17. ക​രും​കു​ളം: 72.71%

18. കോ​ട്ടു​കാ​ല്‍: 78.47%

19. വെ​ങ്ങാ​നൂ​ര്‍: 76.37%

20. മാ​റ​ന​ല്ലൂ​ര്‍: 72.88%

21. ബാ​ല​രാ​മ​പു​രം: 74.69%

22. പ​ള്ളി​ച്ച​ല്‍: 70.20%

23. മ​ല​യി​ന്‍കീ​ഴ്: 74.44%

24. വി​ള​പ്പി​ല്‍: 73.46%

25. വി​ള​വൂ​ര്‍ക്ക​ല്‍: 74.79%

26. ക​ല്ലി​യൂ​ര്‍: 76.74%

27. അ​ണ്ടൂ​ര്‍ക്കോ​ണം: 72.98%

28.ക​ഠി​നം​കു​ളം: 71.88%

29. മം​ഗ​ല​പു​രം: 69.41%

30. പോ​ത്ത​ന്‍കോ​ട് : 76.18%

31. അ​ഴൂ​ര്‍: 72.25%

32. കാ​ട്ടാ​ക്ക​ട: 74.64%

33. വെ​ള്ള​നാ​ട്: 73.81%

34. പൂ​വ​ച്ച​ല്‍: 76.04%

35. ആ​ര്യ​നാ​ട്: 76.03%

36. വി​തു​ര : 72.33%

37. കു​റ്റി​ച്ച​ല്‍: 71.37%

38. ഉ​ഴ​മ​ല​ക്ക​ല്‍: 75.97%

39. തൊ​ളി​ക്കോ​ട്: 73.45%

40. ക​ര​കു​ളം: 66.98%

41. അ​രു​വി​ക്ക​ര: 76.41%

42. വെ​മ്പാ​യം: 73.50%

43. ആ​നാ​ട്: 69.28%

44. പ​ന​വൂ​ര്‍: 75.07%

45. വാ​മ​ന​പു​രം: 72.47%

46. മാ​ണി​ക്ക​ല്‍: 72.47%

47. നെ​ല്ല​നാ​ട്: 70.75%

48. പു​ല്ലം​പാ​റ: 72.08%

49. ന​ന്ദി​യോ​ട് : 73.45%

50. പെ​രി​ങ്ങ​മ്മ​ല: 69.25%

51. ക​ല്ല​റ: 69.66%

52. പാ​ങ്ങോ​ട്: 70.43%

53. പു​ളി​മാ​ത്ത്: 73.86%

54. ക​ര​വാ​രം: 73.28%

55. ന​ഗ​രൂ​ര്‍: 76.57%

56. പ​ഴ​യ​കു​ന്നു​മ്മ​ല്‍ : 73.00%

57. കി​ളി​മാ​നൂ​ര്‍: 74.26%

58. നാ​വാ​യി​ക്കു​ളം: 73.94%

59. മ​ട​വൂ​ര്‍ : 76.02%

60. പ​ള്ളി​ക്ക​ല്‍: 74.02%

61. അ​ഞ്ചു​തെ​ങ്ങ്: 75.31%

62. വ​ക്കം: 71.26%

63. ചി​റ​യി​ന്‍കീ​ഴ്: 69.43%

64. കി​ഴു​വി​ലം: 74.60%

65. മു​ദാ​ക്ക​ല്‍: 75.80%

66. ക​ട​ക്കാ​വൂ​ര്‍: 70.00%

67. വെ​ട്ടൂ​ര്‍: 68.14%

68. ചെ​റു​ന്നി​യൂ​ര്‍: 73.17%

69. ഇ​ട​വ: 69.68%

70. ഇ​ല​ക​മ​ണ്‍: 72.86%

71. ചെ​മ്മ​രു​തി: 73.43%

72. മ​ണ​മ്പൂ​ര്‍: 72.99%

73. ഒ​റ്റൂ​ര്‍: 75.70%

തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​ന്‍ വാ​ര്‍ഡു​ക​ളു​ടെ വോ​ട്ടി​ങ്

1.ആ​ക്കു​ളം: 62.48%

2. ആ​റ്റി​പ്ര: 65.77%

3. അ​മ്പ​ല​ത്ത​റ: 59.28%

4. അ​ണ​മു​ഖം: 55.44%

5. ആ​റ​ന്നൂ​ര്‍: 52.80%

6. ആ​റ്റു​കാ​ല്‍: 65.97%

7. ബീ​മാ​പ​ള്ളി :54.40%

8. ബീ​മാ​പ​ള്ളി ഈ​സ്​​റ്റ്​: 58.53%

9. ചാ​ക്ക: 53.23%

10. ചാ​ല: 60.19%

11. ച​ന്ത​വി​ള: 66.17%

12. ചെ​ല്ല​മം​ഗ​ലം : 67.38%

13. ചെ​മ്പ​ഴ​ന്തി: 67.50%

14. ചെ​റു​വ​ക്ക​ല്‍ : 59.20%

15. ചെ​ട്ടി​വി​ളാ​കം : 53.86%

16. ഇ​ട​വ​ക്കോ​ട് : 64.24%

17. എ​സ്​​റ്റേ​റ്റ്: 67.15%

18. ഫോ​ര്‍ട്ട്: 50.78%

19. ഹാ​ര്‍ബ​ര്‍: 71.26%

20. ജ​ഗ​തി: 56.70%

21. കാ​ച്ചാ​ണി: 63.31%

22. ക​ട​കം​പ​ള്ളി: 61.14%

23. കാ​ല​ടി: 61.19%

24. ക​ളി​പ്പാ​ന്‍കു​ളം :58.01%

25. ക​മ​ലേ​ശ്വ​രം : 56.83%

26. കാ​ഞ്ഞി​രം​പാ​റ : 57.13%

27. ക​ണ്ണ​ന്മൂ​ല: 50.05%

28. ക​ര​മ​ന: 56.58%

29. ക​രി​യ്ക്ക​കം : 66.72%

30. കാ​ട്ടാ​യി​ക്കോ​ണം: 68.63%

31. ക​ഴ​ക്കൂ​ട്ടം: 61.84%

32. കേ​ശ​വ​ദാ​സ​പു​രം: 51.04%

33. കി​നാ​വൂ​ര്‍: 50.37%

34. കൊ​ടു​ങ്ങാ​നൂ​ര്‍: 65.65%

35. കോ​ട്ട​പ്പു​റം: 68.93%

36. ക​വ​ടി​യാ​ര്‍: 47.90%

37. കു​ട​പ്പ​ന​ക്കു​ന്ന്: 57.37%

38. കു​ള​ത്തൂ​ര്‍: 64.55%

39. കു​ന്നു​കു​ഴി: 50.13%

40. കു​റ​വ​ന്‍കോ​ണം: 45.53%

41. കു​ര്യാ​ത്തി: 59.58%

42. മ​ണ​ക്കാ​ട്: 56.11%

43. മാ​ണി​ക്യ​വി​ളാ​കം: 59.02%

44. മ​ണ്ണ​ന്ത​ല: 61.59%

45. മെ​ഡി​ക്ക​ല്‍ കോ​ള​ജ്: 52.84%

46. മേ​ലാം​കോ​ട്: 66.17%

47. മു​ട​വ​ന്‍മു​ഗ​ള്‍: 60.98%

48. മു​ല്ലൂ​ര്‍: 74.44%

49. മു​ട്ട​ട : 45.01%

50. മു​ട്ട​ത്ത​റ : 63.84%

51. നാ​ലാ​ഞ്ചി​റ: 44.27%

52. ന​ന്ത​ന്‍കോ​ട്: 41.03%

53. നെ​ടു​ങ്കാ​ട്: 66.83%

54. നേ​മം: 67.20%

55. നെ​ട്ട​യം: 62.39%

56. ഞാ​ണ്ടൂ​ര്‍ക്കോ​ണം: 67.84%

57. പാ​ള​യം: 53.43%

58. പാ​ല്‍കു​ള​ങ്ങ​ര: 55.50%

59. പ​ള്ളി​ത്തു​റ: 59.79%

60. പാ​ങ്ങോ​ട്: 59.73%

61. പാ​പ്പ​നം​കോ​ട്: 61.92%

62. പാ​തി​ര​പ്പ​ള്ളി: 61.92%

63. പ​ട്ടം : 50.67%

64. പേ​രൂ​ര്‍ക്ക​ട: 50.83%

65. പെ​രു​ന്താ​ന്നി: 56.31%

66. പേ​ട്ട : 51.52%

67. പൊ​ന്നു​മം​ഗ​ലം : 69.99%

68. പൂ​ജ​പ്പു​ര: 54.67%

69. പൗ​ണ്ടു​ക​ട​വ്: 65.60%

70. പൗ​ഡി​ക്കോ​ണം: 67.86%

71. പി.​ടി.​പി ന​ഗ​ര്‍: 55.17%

72. പു​ഞ്ച​ക്ക​രി: 72.76%

73. പൂ​ങ്കു​ളം: 64.45%

74. പു​ന്ന​ക്കാ​മു​ഗ​ള്‍ : 62.94%

75. പൂ​ന്തു​റ: 61.63%

76. പു​ത്ത​ന്‍പ​ള്ളി: 67.01%

77. ശം​ഖും​മു​ഖം: 57.33%

78. ശാ​സ്ത​മം​ഗ​ലം: 56.21%

79. ശ്രീ​ക​ണ്ഠേ​ശ്വ​രം: 57.02%

80. ശ്രീ​കാ​ര്യം: 62.57%

81. ശ്രീ​വ​രാ​ഹം: 54.92%

82. ത​മ്പാ​നൂ​ര്‍: 55.11%

83. തി​രു​മ​ല: 60.83%

84. തൃ​ക്ക​ണ്ണാ​പു​രം: 65.01%

85. തി​രു​വ​ല്ലം: 65.48%

86. തു​രു​ത്തും​മൂ​ല: 55.60%

87. തൈ​ക്കാ​ട്: 55.07%

88.ഉ​ള്ളൂ​ര്‍: 50.03%

89. വ​ലി​യ​ശാ​ല: 63.13%

90. വ​ലി​യ​തു​റ: 62.62%

91. വ​ലി​യ​വി​ള: 58.97%

92. വ​ള്ള​ക്ക​ട​വ്: 63.75%

93. വ​ഞ്ചി​യൂ​ര്‍: 52.65%

94. വ​ട്ടി​യൂ​ര്‍ക്കാ​വ്: 56.93%

95. വാ​ഴോ​ട്ടു​കോ​ണം: 61.71%

96. വ​ഴു​ത​ക്കാ​ട്: 49.39%

97. വെ​ള്ളാ​ര്‍: 66.78%

98. വെ​ങ്ങാ​നൂ​ര്‍: 69.34%

99. വെ​ട്ടു​കാ​ട്: 55.67%

100. വി​ഴി​ഞ്ഞം: 61.81%

മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ

വോ​ട്ടി​ങ് ശ​ത​മാ​നം

1. നെ​യ്യാ​റ്റി​ന്‍ക​ര: 74.67%

2. നെ​ടു​മ​ങ്ങാ​ട്: 72.86%

3. ആ​റ്റി​ങ്ങ​ല്‍: 69.36%

4. വ​ര്‍ക്ക​ല: 71.23%

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വോ​ട്ടി​ങ് ശ​ത​മാ​നം

1. പാ​റ​ശ്ശാ​ല: 74.73%

2. പെ​രു​ങ്ക​ട​വി​ള: 77.06%

3. അ​തി​യ​ന്നൂ​ര്‍: 76.10%

4. നേ​മം: 73.80%

5. പോ​ത്ത​ന്‍കോ​ട്: 72.45%

6. വെ​ള്ള​നാ​ട്: 74.49%

7. നെ​ടു​മ​ങ്ങാ​ട്: 71.54%

8. വാ​മ​ന​പു​രം: 71.32%

9. കി​ളി​മാ​നൂ​ര്‍: 74.39%

10. ചി​റ​യി​ന്‍കീ​ഴ്: 72.88%

11.വ​ര്‍ക്ക​ല: 72.29%

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrumpanchayat election 2020
News Summary - Thiruvananthapuram district polled 69.72 per cent
Next Story