Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എസ്.എസ്.എൽ.സി; തിരുവനന്തപുരം ജില്ലയിൽ 98.67 ശതമാനം വിജയം
cancel
camera_alt

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട്​ ഗ​വ. സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മ​ന്ത്രി

വി. ​ശി​വ​ൻ​കു​ട്ടി മ​ധു​രം ന​ൽ​കു​ന്നു

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ തലസ്ഥാന ജില്ലയിൽ 98.67 ശതമാനം കുട്ടികൾ ഉപരിപഠന യോഗ്യത നേടി. കഴിഞ്ഞവർഷം 99.16 ശതമാനമായിരുന്ന വിജയം ഇക്കുറി കുറഞ്ഞു. ഇക്കുറി പരീക്ഷ എഴുതിയ 34497 ൽ 34039 കുട്ടികളാണ് വിജയം കണ്ടത്. ഇതിൽ 17230 ആൺകുട്ടികളും 16809 പെൺകുട്ടികളുമുണ്ട്. ആൺകുട്ടികളാണ് ഇക്കുറി വിജയികളിൽ കൂടുതൽ. 458 കുട്ടികൾക്കാണ് പരീക്ഷയിൽ വിജയിക്കാൻ കഴിയാതെ പോയത്. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വിജയശതമാനമുള്ള ജില്ല ആറ്റിങ്ങലാണ്. 97.98 ശതമാനം കുട്ടികൾ മാത്രമാണ് വിജയിച്ചത്.

4106 പേരാണ് ഇക്കുറി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. കഴിഞ്ഞതവണ 9909 പേർ ഈ നേട്ടം കൈവരിച്ചിരുന്നു. കഴിഞ്ഞവർഷത്തേതിൽ നിന്ന് പകുതിയിൽ താഴെ കുട്ടികൾക്ക് മാത്രമാണ് ഇക്കുറി എല്ലാ വിഷയത്തിലും എ പ്ലസ് നേട്ടം കൈവരിക്കാൻ സാധിച്ചത്.

152 സ്കൂളുകൾ സമ്പൂർണ വിജയം നേടി. കഴിഞ്ഞതവണ 163 സ്കൂളുകൾക്ക് ഈ നേട്ടം കൈവരിക്കാനായിരുന്നു. 62 സർക്കാർ സ്കൂളുകളും 42 എയ്ഡഡ് സ്കൂളുകളും 48 അൺഎയ്ഡഡ് സ്കൂളുകളും നൂറുമേനി വിജയം നേടി.

ജില്ലയിൽ വിജയത്തിൽ ഇക്കുറിയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയാണ് മുന്നിൽ. 99.29 ശതമാനമാണ് വിജയം. 10679 കുട്ടികൾ ഇവിടെ വിജയിച്ചു. ഇതിൽ 5407 ആൺകുട്ടികളും 5272 പെൺകുട്ടികളും ഉൾപ്പെടുന്നു. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ 12866 കുട്ടികൾ വിജയിച്ചു. 6640 ആൺകുട്ടികളും 6226 പെൺകുട്ടികളുമാണ് വിജയിച്ചത്. തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ 98.9 ശതമാനമാണ് വിജയം. 10494 കുട്ടികൾ വിജയിച്ചു. 5183 ആൺകുട്ടികളം 5311 പെൺകുട്ടികളും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തിയതിൽ രണ്ടാം സ്ഥാനം പട്ടം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിനാണ്. 1618 കുട്ടികളാണ് ഇവിടെ നിന്ന് ഇക്കുറി പരീക്ഷ എഴുതിയത്. ഏറ്റവും കുറച്ച് കുട്ടികളെ പരീക്ഷക്കിരുത്തിയതിലും തിരുവനന്തപുരം നഗരത്തിലെ സ്കൂൾ രണ്ടാം സ്ഥാനത്ത് വന്നു. പേട്ട ജി.ജി.വി.എച്ച്.എസ്.എസിൽ രണ്ട് കുട്ടികൾ മാത്രമാണ് പരീക്ഷ എഴുതിയത്.

ജില്ലയിൽ 100 ശതമാനം വിജയംനേടിയ സ്കൂളുകൾ

സർക്കാർ

ഗ​വ. എ.​എ​സ്.​എ​ച്ച്.​എ​സ്​ പു​ത്ത​ൻ​തു​റ, ഗ​വ. എ​ച്ച്.​എ​സ്.​എ​സ്​ അ​രു​വി​ക്ക​ര, എ​സ്.​എ​ൻ.​വി ഗ​വ.​എ​ച്ച്.​എ​സ്.​എ​സ്​ ക​ട​യ്ക്കാ​വൂ​ർ, ഗ​വ. ഗേ​ൾ​സ്​ എ​ച്ച്.​എ​സ്.​എ​സ്​ മി​തൃ​മ്മ​ല, ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ്​ നെ​ടു​മ​ങ്ങാ​ട്, ഗ​വ. എ​ച്ച്.​എ​സ്​ വ​ക്കം, ഗ​വ. എ​ച്ച്.​എ​സ്​ ആ​ന​പ്പാ​റ, വി.​കെ. കാ​ണി ഗ​വ. എ​ച്ച.​എ​സ്​ പ​ന​യ്​​ക്കോ​ട്, ഗ​വ. വി ​ആ​ൻ​ഡ്​ എ​ച്ച്.​എ​സ്.​എ​സ്​ ക​ര​കു​ളം, ഗ​വ. എ​ച്ച്.​എ​സ്​ അ​യി​ലം, ജി.​എ​ച്ച്.​എ​സ്​ ചെ​റ്റ​ച്ച​ൽ, ഗ​വ.​എ​ച്ച്.​എ​സ്​ വെ​യി​ലൂ​ർ, ഗ​വ. എ​ച്ച്.​എ​സ്.​എ​സ്​ തോ​ന്ന​യ്ക്ക​ൽ, ഗ​വ. എ​ച്ച്.​എ​സ്​ ക​ഴ​ക്കൂ​ട്ടം, ഗ​വ. വി.​എ​ച്ച്.​എ​സ്​ ക​ന്യാ​കു​ള​ങ്ങ​ര, ഗ​വ. എ​ച്ച്.​എ​സ്​ ഫോ​ർ ഗേ​ൾ​സ്​ ക​ന്യാ​കു​ള​ങ്ങ​ര, ഗ​വ. എ​ച്ച്.​എ​സ്.​എ​സ്​ കു​ള​ത്തൂ​ർ, ഗ​വ. എ​ച്ച്.​എ​സ് ശ്രീ​കാ​ര്യം, ഗ​വ. എ​ച്ച്.​എ​സ്​ മ​ണ്ണ​ന്ത​ല, ഗ​വ. എ​ച്ച്.​എ​സ്​ ക​ട്ട​ച്ച​ൽ​കോ​ണം, ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ എ​ച്ച്.​എ​സ്.​എ​സ് ​തി​രു​വ​ന​ന്ത​പു​രം, ഗ​വ. സി​റ്റി വി.​എ​ച്ച്.​എ​സ്.​എ​സ്​ തി​രു​വ​ന​ന്ത​പു​രം, ഗ​വ. എ​ച്ച്.​എ​സ്​ കാ​ച്ചാ​ണി, പി.​എ​സ്.​എ​ൻ.​എം ഗ​വ. ബോ​യ്​​സ്​ എ​ച്ച്.​എ​സ്.​എ​സ്​ പേ​രൂ​ർ​ക്ക​ട, ഗ​വ. ഗേ​ൾ​സ്​ വി.​എ​ച്ച്.​എ​സ്.​എ​സ്​ പേ​ട്ട, ഗ​വ. എ​ച്ച്.​എ​സ്​ വ​ഞ്ചി​യൂ​ർ, ഗ​വ. എ​ച്ച്.​എ​സ്.​എ​സ്​ പേ​ട്ട, ജി.​വി. രാ​ജ സ്​​പോ​ർ​ട്​​സ്​ സ്കൂ​ൾ, ഗ​വ. എ​ച്ച്.​എ​സ്. ക​രി​ക്ക​കം, ഗ​വ. സാ​ൻ​സ്ക്രി​റ്റ്​ തി​രു​വ​ന​ന്ത​പു​രം എ​ച്ച്.​എ​സ്​ ഫോ​ർ​ട്ട്, ഗ​വ. ​റീ​ജ്യ​ന​ൽ ഫി​ഷ​റീ​സ്​ ടെ​ക്നി​ക്ക​ൽ എ​ച്ച്.​എ​സ്​ ആ​ൻ​ഡ്​ വി.​എ​ച്ച്.​എ​സ്.​എ​സ്, ഗ​വ. എ​ച്ച്.​എ​സ്.​എ​സ്​ ഫോ​ർ ബോ​യ്​​സ്​ ക​ര​മ​ന, ഗ​വ. ഗേ​ൾ​സ്​ എ​ച്ച്.​എ​സ്.​എ​സ്​ ക​ര​മ​ന, ഗ​വ. എ​ച്ച്.​എ​സ്​ ചാ​ല, ഗ​വ. മോ​ഡ​ൽ എ​ച്ച്.​എ​സ്.​എ​സ്​ ഫോ​ർ ബോ​യ്​​സ്​ ചാ​ല, ഗ​വ. ത​മി​ഴ്​ എ​ച്ച്.​എ​സ്.​എ​സ്​ (വി.​എ​ച്ച്.​എ​സ്.​എ​സ്​ ആ​ൻ​ഡ്​ ടി.​ടി.​ഐ) ചാ​ല, എ​സ്.​എം.​വി ഗ​വ. മോ​ഡ​ൽ ​എ​ച്ച്.​എ​സ്.​എ​സ്, ഗ​വ. മോ​ഡ​ൽ ബി.​എ​ച്ച്.​എ​സ്.​എ​സ്​ തൈ​ക്കാ​ട്, ഗ​വ. എ​ച്ച്.​എ​സ്​ ജ​ഗ​തി, ഡോ. ​എ.​എം.​എം.​ആ​ർ.​എ​ച്ച്.​എ​സ്.​എ​സ് ​ഫോ​ർ ഗേ​ൾ​സ്​ ക​ട്ടേ​ല, ശ്രീ​അ​യ്യ​ങ്കാ​ളി മെ​മ്മോ​റി​യ​ൽ ഗ​വ. മോ​ഡ​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ സ്​​പോ​ർ​ട്​​സ്​ സ്കൂ​ൾ വെ​ള്ളാ​യ​ണി, ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ്​ പൂ​വാ​ർ, എ​ൻ.​കെ.​എം ഗ​വ. എ​ച്ച്.​എ​സ്.​എ​സ്​ ധ​നു​വ​ച്ച​പു​രം, ഗ​വ. എ​ച്ച്.​എ​സ്​ ഫോ​ർ ഗേ​ൾ​സ്​ ധ​നു​വ​ച്ച​പു​രം, ഗ​വ. ടി.​എ​ച്ച്.​എ​സ്​ ക​ഴി​വൂ​ർ, ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ്​ പ​ര​ണി​യം, ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ്​ കു​ള​ത്തൂ​ർ, ഗ​വ. എ​ച്ച്.​എ​സ്.​എ​സ്​ വി​ള​വൂ​ർ​ക്ക​ൽ, ഗ​വ. എ​ച്ച്.​എ​സ്.​എ​സ്​ ഫോ​ർ ഗേ​ൾ​സ്​ മ​ല​യി​ൻ​കീ​ഴ്, ഗ​വ. എ​ച്ച്.​എ​സ്​ ക​ണ്ട​ല, ഗ​വ. എം.​ടി.​എ​ച്ച്.​എ​സ്​ ഊ​രൂ​ട്ടു​കാ​ല, ഗ​വ. എ​ച്ച്.​എ​സ്.​എ​സ്​ ഫോ​ർ ഗേ​ൾ​സ്​ നെ​യ്യാ​റ്റി​ൻ​ക​ര, ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ്​ പാ​റ​ശ്ശാ​ല, ഗ​വ. കെ.​വി. ഹൈ​സ്കൂ​ൾ അ​യി​ര, ഗ​വ. എ​ച്ച്.​എ​സ്.​എ​സ്​ നെ​യ്യാ​ർ​ഡാം, ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ്​ വീ​ര​ണ​കാ​വ്, ഗ​വ. എ​ച്ച്.​എ​സ്.​എ​സ്​ ബാ​ല​രാ​മ​പു​രം, ഗ​വ. എ​ച്ച്.​എ​സ്.​എ​സ്​ മൈ​ല​ച്ച​ൽ, ഗ​വ. എ​ച്ച്.​എ​സ്.​എ​സ്​ കീ​​ഴാ​റൂ​ർ, ഗ​വ. എ​ച്ച്.​എ​സ്​ പ്ലാ​വൂ​ർ, ഗ​വ. എ​ച്ച്.​എ​സ്​ പെ​രു​മ്പ​ഴു​തൂ​ർ, ഗ​വ. എ​ൽ.​വി.​എ​ച്ച്.​എ​സ്.​എ​സ്​ ആ​റ​യൂ​ർ, ഗ​വ. എ​ച്ച്.​എ​സ്​ തി​രു​പു​റം.

അൺഎയ്​ഡഡ്​

ന​വ​ഭാ​ര​ത്​ ഇ.​എം.​എ​ച്ച്.​എ​സ്​ ആ​റ്റി​ങ്ങ​ൽ, എ​ലി​സ​ബ​ത്ത്​ ജോ​യ​ൽ സി.​എ​സ്.​ഐ.​ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ്​ ആ​റ്റി​ങ്ങ​ൽ, ലി​റ്റി​ൽ ഫ്ല​വ​ർ ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ്​ ഇ​ട​വ, ദ​ർ​ശ​ന എ​ച്ച്.​എ​സ്.​എ​സ് നെ​ടു​മ​ങ്ങാ​ട്, വി​കാ​സ്​​ഭ​വ​ൻ എ​ച്ച്.​എ​സ്​ മി​ത്ര​നി​കേ​ത​ൻ, സീ​തി​സാ​ഹി​ബ്​ എ​ച്ച്.​എ​സ്.​എ​സ് കൊ​ച്ചാ​ലും​മൂ​ട്, വി​ദ്യാ​ധി​രാ​ജ ഇ.​എം.​എ​ച്ച്.​എ​സ്​ ആ​റ്റി​ങ്ങ​ൽ, ക്ര​സ​ന്‍റ്​ എ​ച്ച്.​എ​സ്​ നെ​ടു​മ​ങ്ങാ​ട്, കെ.​ടി.​സി.​ടി ഇ.​എം.​ആ​ർ.​എ​ച്ച്.​എ​സ്​ ക​ടു​വ​യി​ൽ, ജെം ​നോ മോ​ഡ​ൽ എ​ച്ച്.​എ​സ്.​എ​സ്, എ​സ്.​എ​ച്ച്.​സി.​എ​ച്ച്.​എ​സ്​ അ​ഞ്ചു​തെ​ങ്ങ്, അ​മ​ല​ഗി​രി ഇ.​എം. സ്കൂ​ൾ കു​ള​പ്പ​ട, ഡെ​യി​ൽ​​വ്യൂ എ​ച്ച്.​എ​സ്​ പു​ന​ലാ​ൽ, അ​ൽ ഉ​ദു​മാ​ൻ ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ്​ ക​ഴ​ക്കൂ​ട്ടം, ഒൗ​ർ​ലേ​ഡി മേ​ഴ്​​സി എ​ച്ച്.​എ​സ്​ പു​തു​ക്കു​റി​ച്ചി, ലൂ​ർ​ദ്​​ മൗ​ണ്ട്​ എ​ച്ച്.​എ​സ്​ വ​ട്ട​പ്പാ​റ, എ​സ്.​എ​ൻ.​വി എ​ച്ച്.​എ​സ്​ ചെ​ങ്കോ​ട്ടു​കോ​ണം, ഹോ​ളി ട്രി​നി​റ്റി ഇ.​എം.​എ​ച്ച്.​എ​സ്​ അ​ല​ത്ത​റ, സ​ർ​വോ​ദ​യ വി​ദ്യാ​ല​യ നാ​ലാ​ഞ്ചി​റ, സെ​ന്‍റ്​ തോ​മ​സ്​ എ​ച്ച്.​എ​സ്.​എ​സ് മു​ക്കോ​ല​ക്ക​ൽ, ​ൈക്ര​സ്റ്റ്​​ന​ഗ​ർ ഇം​ഗ്ലീ​ഷ്​ എ​ച്ച്.​എ​സ്.​എ​സ്, നി​ർ​മ​ല ഭ​വ​ൻ ഗേ​ൾ​സ്​ എ​ച്ച്.​എ​സ്.​എ​സ്, ​ശ്രീ​വി​ദ്യാ​ധി​രാ​ജ വി​ദ്യാ​മ​ന്ദി​ർ എ​ച്ച്.​എ​സ്.​എ​സ്, ബീ​മ-​മാ​ഹീ​ൻ മെ​മ്മോ​റി​യ​ൽ എ​ച്ച്.​എ​സ്​ ബീ​മാ​പ​ള്ളി, കാ​ർ​മ​ൽ ഗേ​ൾ​സ്​ എ​ച്ച്.​എ​സ്.​എ​സ്​ തി​രു​വ​ന​ന്ത​പു​രം, ചി​ന്മ​യ വി​ദ്യാ​ല​യ വ​ഴു​ത​ക്കാ​ട്, ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ൾ ദു​ബൈ, യു.​എ.​ഇ, ദ ​ന്യൂ ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ൾ ഷാ​ർ​ജ, ദ ​ഇം​ഗ്ലീ​ഷ്​ പ്രൈ​വ​റ്റ്​ സ്കൂ​ൾ ഉ​മ്മു​ൽ​ഖു​അ​യ്​​ൻ, ദ ​ന്യൂ ഇ​ന്ത്യ​ൻ​സ്കൂ​ൾ യു.​എ.​ഇ, കൊ​ർ​ദോ​വ ഇ.​എം.​എ​ച്ച്.​എ​സ്​ പൂ​ന്തു​റ, മൗ​ലാ​ന ആ​സാ​ദ്​ സെ​ക്ക​ൻ​​ഡ​റി സ്കൂ​ൾ ചാ​ന്നാ​ങ്ക​ര, മേ​രി​ഗി​രി ഇ.​എം.​എ​ച്ച്.​എ​സ്​ കു​ട​പ്പ​ന​ക്കു​ന്ന്, തു​ഞ്ച​ൻ സ്മാ​ര​ക ഇം​ഗ്ലീ​ഷ്​ മോ​ഡ​ൽ എ​ച്ച്.​എ​സ്​ ഐ​രാ​ണി​മു​ട്ടം, ലി​റ്റി​ൽ ഫ്ല​വ​ർ കോ​ൺ​വ​ന്‍റ്​ സ്കൂ​ൾ, മാ​ർ​ഗ്രി​ഗോ​റി​യ​സ്​ ഇം​ഗ്ലീ​ഷ്​ മീ​ഡി​യം സ്കൂ​ൾ, റോ​സ്മി​നി കോ​ൺ​വ​ന്‍റ്​ ഇം​ഗ്ലീ​ഷ്​ മീ​ഡി​യം സ്കൂ​ൾ ചെ​റി​യ​തു​റ, സെ​ന്‍റ്​ തെ​രോ​സാ​സ്​ കോ​ൺ​വ​ന്‍റ്​ ഗേ​ൾ​സ്​ എ​ച്ച്.​എ​സ്.​എ​സ്​ നെ​യ്യാ​റ്റി​ൻ​ക​ര, റോ​സ മൈ​സ്റ്റി​ക്ക റെ​സി​ഡ​ൻ​ഷ്യ​ൽ എ​ച്ച്.​എ​സ്.​എ​സ്​ ബെ​ത്​​സൈ​ദ, സെ​ന്‍റ്​ ഫി​ലി​പ്സ്​ സാ​ധു സം​ര​ക്ഷ​ണ കേ​ന്ദ്ര സ്കൂ​ൾ, എ​ൻ.​എ​സ്.​എ​സ്​ ഇം.​എം സ്കൂ​ൾ ധ​നു​വ​ച്ച​പു​രം, ന​സ്രേ​ത്ത്​ ഹോം ​ഇം.​എ​ച്ച്.​എ​സ്​ ബാ​ല​രാ​മ​പു​രം, ശ്രീ​വി​ദ്യാ​ധി​രാ​ജ വി​ദ്യാ​നി​ല​യം എ​ച്ച്.​എ​സ്.​എ​സ് നെ​യ്യാ​റ്റി​ൻ​ക​ര, ഓ​ക്സി​ലി​യം ഹൈ​സ്കൂ​ൾ വാ​ഴി​ച്ച​ൽ, ക​ണ്ണ​ശ്ശഃ മി​ഷ​ൻ ഹൈ​സ്കൂ​ൾ പേ​യാ​ട്, നി​യോ​ഡെ​യി​ൽ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഏ​ഞ്ച​ൽ​സ്​ എ​ച്ച്.​എ​സ്​ പൂ​വാ​ർ, ഗു​ഡ്​​ഷെ​പ്പേ​ഡ്​ ഇ.​എം.​എ​സ്​ മ​ണ​പ്പു​റം, ഡി ​പോ​ൾ ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ്​ ന​സ്രേ​ത്ത്​ ഹി​ൽ.

എയ്​ഡഡ്​ സ്കൂളുകൾ

എ​സ്.​എ​ൻ.​വി എ​ച്ച്.​എ​സ്.​എ​സ്​ ആ​നാ​ട്, സെ​ന്‍റ്​ ജോ​സ​ഫ്​​സ്​ എ​ച്ച്.​എ​സ്.​എ​സ്​ അ​ഞ്ചു​തെ​ങ്ങ്, ബി.​ആ​ർ.​എം എ​ച്ച്.​എ​സ്​ ഇ​ള​വ​ട്ടം, എ​ൻ.​എ​സ്.​എ​സ്​ എ​ച്ച്.​എ​സ്​ പാ​ലോ​ട്, എ​ൽ.​എം.​എ​സ്.​എ​ച്ച്.​എ​സ്.​എ​സ്​ വ​ട്ട​പ്പാ​റ, എ​സ്.​എ​ൻ.​വി എ​ച്ച്.​എ​സ്.​എ​സ്​ നെ​ടു​ങ്ക​ണ്ട, മു​ള​മ​ന വി.​എ​ച്ച്.​എ​സ്​ ആ​നാ​കു​ടി, ആ​ർ.​ആ​ർ.​വി എ​ച്ച്.​എ​സ്.​എ​സ്​ ഫോ​ർ ഗേ​ൾ​സ്​ കി​ളി​മാ​നൂ​ർ, എ​സ്.​എ​ൻ.​വി എ​ച്ച്.​എ​സ്​ പ​ന​യ​റ, എ.​കെ.​എം എ​ച്ച്.​എ​സ്​ കു​ട​വൂ​ർ, മു​സ്​​ലിം എ​ച്ച്.​എ​സ്​ ഫോ​ർ ​​ഗേ​ൾ​സ്​ ക​ണി​യാ​പു​രം, പ​ള്ളി​ത്തു​റ എ​ച്ച്.​എ​സ്.​എ​സ്, എം.​വി എ​ച്ച്.​എ​സ്.​എ​സ്​ തു​ണ്ട​ത്തി​ൽ, എ​സ്.​എ​ൻ.​ജി എ​ച്ച്.​എ​സ്.​എ​സ്​ ചെ​മ്പ​ഴ​ന്തി, സെ​ന്‍റ്​ ജോ​ൺ​സ് മോ​ഡ​ൽ​ എ​ച്ച്.​എ​സ്.​എ​സ്​ നാ​ലാ​ഞ്ചി​റ, കോ​ൺ​കോ​ർ​ഡി​യ എ​ൽ.​എ​ച്ച്.​എ​സ്.​എ​സ്​ പേ​രൂ​ർ​ക്ക​ട, സാ​ൽ​വേ​ഷ​ൻ ആ​ർ​മി എ​ച്ച്.​എ​സ്.​എ​സ്​ ക​വ​ടി​യാ​ർ, ആ​ർ.​കെ.​ഡി.​എ​ൻ.​എ​സ്.​എ​സ്​ എ​ച്ച്.​എ​സ്.​എ​സ്​ ശാ​സ്ത​മം​ഗ​ലം, സെ​ന്‍റ്​ ജോ​സ​ഫ്​​സ്​ എ​ച്ച്.​എ​സ്.​എ​സ്​ തി​രു​വ​ന​ന്ത​പു​രം, സെ​ന്‍റ്​​മേ​രീ​സ്​ എ​ച്ച്.​എ​സ്.​എ​സ്​ വെ​ട്ടു​കാ​ട്, എ​ൻ.​എ​സ്.​എ​സ്​ എ​ച്ച്.​എ​സ്.​എ​സ്​ പാ​ൽ​ക്കു​ള​ങ്ങ​ര, ഫോ​ർ​ട്ട്​ ഗേ​ൾ​സ്​ മി​ഷ​ൻ എ​ച്ച്.​എ​സ്​ തി​രു​വ​ന​ന്ത​പു​രം, സെ​ന്‍റ്​ ഫി​ലോ​മി​നാ​സ്​ ഗേ​ൾ​സ്​ എ​ച്ച്.​എ​സ്​ പൂ​ന്തു​റ, എ​ൻ.​എ​സ്.​എ​സ്​ എ​ച്ച്.​എ​സ്.​എ​സ്​ കേ​ശ​വ​ദാ​സ​പു​രം, എം.​വി.​എ​ച്ച്.​എ​സ്.​എ​സ്​ അ​രു​മാ​നൂ​ർ, എ​ച്ച്.​എ​സ്​ ബാ​ല​രാ​മ​പു​രം, എ​ൻ.​എ​സ്.​എ​സ്​ ജി.​എ​ച്ച്.​എ​സ്.​എ​സ്​ ധ​നു​വ​ച്ച​പു​രം, വി.​കെ.​എ​സ്​ എ​ച്ച്.​എ​സ്.​എ​സ്​ കാ​ഞ്ഞി​രം​കു​ളം, സെ​ന്‍റ്​ ക്രി​സോ​സ്റ്റം​സ്​ എ​ച്ച്.​എ​സ്​ ഫോ​ർ ഗേ​ൾ​സ്​ നെ​ല്ലി​മൂ​ട്, സെ​ന്‍റ്​ ഹെ​ല​ൻ​സ്​ ഗേ​ൾ​സ്​ എ​ച്ച്.​എ​സ്​ ലൂ​ർ​ദ്​​പു​രം, പി.​പി.​എം.​എ​ച്ച്.​എ​സ്​ കാ​ര​ക്കോ​ണം, ജെ.​പി.​എ​ച്ച്.​എ​സ്.​എ​സ്​ ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം, പി.​ജി.​എം.​വി.​എ​ച്ച്.​എ​സ്.​എ​സ്​ ഫോ​ർ ഗേ​ൾ​സ്​ പു​ല്ലാ​മ​ല, സാ​മു​വ​ൽ എ​ൽ.​എം.​എ​സ്​ എ​ച്ച്.​എ​സ്​ പാ​റ​ശ്ശാ​ല, എ​ൽ.​എം.​എ​സ്​ ത​മി​ഴ്​ എ​ച്ച്.​എ​സ്​ പാ​റ​ശ്ശാ​ല, പി.​ടി.​എം വി.​എ​ച്ച്.​എ​സ്.​എ​സ്​ മ​രു​തൂ​ർ​കോ​ണം, എ​ച്ച്.​എ​സ്.​എ​സ്​ ഫോ​ർ ​ഗേ​ൾ​സ്​ വെ​ങ്ങാ​നൂ​ർ, വൃ​ന്ദാ​വ​ൻ എ​ച്ച്.​എ​സ്​ വ്ലാ​ത്താ​ങ്ക​ര, ഹൈ​സ്കൂ​ൾ വാ​വോ​ട്, എം.​സി.​എ​ച്ച്.​എ​സ്.​എ​സ്​ കോ​ട്ടു​കാ​ൽ​കോ​ണം, സെ​ന്‍റ്​​മേ​രീ​സ്​ എ​ച്ച്.​എ​സ്.​എ​സ്​ ക​മു​കി​ൻ​കോ​ട്, എ​ൽ.​എം.​എ​സ്​ എ​ച്ച്.​എ​സ്.​എ​സ്​ ചെ​മ്പൂ​ർ, എ​ൽ.​എം.​എ​സ്​ എ​ച്ച്.​എ​സ്.​എ​സ്​ അ​മ​ര​വി​ള.

എ ​പ്ല​സു​കാ​രി​ൽ പെ​ൺ​കു​ട്ടി​ക​ൾ മു​ന്നി​ൽ

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ എ ​പ്ല​സു​കാ​രി​ൽ ജി​ല്ല​യി​ൽ പെ​ൺ​കു​ട്ടി​ക​ളാ​ണ്​ മു​ന്നി​ൽ. ജി​ല്ല​യി​ൽ ആ​കെ ഈ ​നേ​ട്ടം കൈ​വ​രി​ച്ച 4106 മി​ടു​ക്ക​രി​ൽ 2912 ഉം ​പെ​ൺ​കു​ട്ടി​ക​ളാ​ണ്. 1194 ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ്​ ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്​.

ജി​ല്ല​യി​ൽ വി​ജ​യി​ച്ച​വ​രി​ൽ കൂ​ടു​ത​ൽ ആ​ൺ​കു​ട്ടി​ക​ളാ​​ണെ​ന്നി​രി​ക്കെ​യാ​ണ്​ പെ​ൺ​കു​ട്ടി​ക​ൾ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

ആ​റ്റി​ങ്ങ​ൽ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 1605 കു​ട്ടി​ക​ൾ​ക്കാ​ണ്​ എ ​പ്ല​സ്. ഇ​തി​ൽ 1099 ഉം ​പെ​ൺ​കു​ട്ടി​ക​ളാ​ണ്. 506 ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ്​ ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്. തി​രു​വ​ന​ന്ത​പു​രം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 1110 കു​ട്ടി​ക​ൾ​ക്ക്​ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ്​ കി​ട്ടി. ഇ​തി​ൽ 818 പേ​രും പെ​ൺ​കു​ട്ടി​ക​ളാ​ണ്. ആ​ൺ​കു​ട്ടി​ക​ൾ 292. നെ​യ്യാ​റ്റി​ൻ​ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 1391പേ​ർ​ക്കാ​ണ്​ ഈ ​നേ​ട്ടം. 396 ആ​ൺ​കു​ട്ടി​ക​ളും 995 പെ​ൺ​കു​ട്ടി​ക​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCSSLC ResultsTrivandrumThiruvananthapuram News
Next Story