Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസോളിഡാരിറ്റി: എം. ഷാഫി...

സോളിഡാരിറ്റി: എം. ഷാഫി ജില്ല പ്രസിഡൻറ്​, ഷാഹിൻ സെക്രട്ടറി

text_fields
bookmark_border
സോളിഡാരിറ്റി: എം. ഷാഫി ജില്ല പ്രസിഡൻറ്​, ഷാഹിൻ സെക്രട്ടറി
cancel

തി​രു​വ​ന​ന്ത​പു​രം: സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്മെൻറ്​ ജി​ല്ല പ്ര​സി​സ​ൻ​റാ​യി എം. ​ഷാ​ഫി​യെ​യും സെ​ക്ര​ട്ട​റി​യാ​യി ഷാ​ഹി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി​ടി സു​ഹൈ​ബി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ജി​ല്ല സ​മി​തി​യി​ലാ​ണ്​ ​െത​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷ​ബീ​ർ കൊ​ടു​വ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. വി​വി​ധ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രാ​യി റാ​ഫി​ദ് (സം​ഘ​ട​ന), എം.​എ ഷ​ജീ​ർ (പി.​ആ​ർ), മു​ബാ​റ​ക്ക് (ഇ​സ്​​ലാ​മി​ക സ​മൂ​ഹം), റി​ഷാ​ബ് (ദ​അ്​​വ), ദി​യ (യൂ​ത്ത് ക​ൾ​ച​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ൻ ജി​ല്ല സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ അ​ഫ്സ​ൽ, സ​യ്യാ​ഫ്, ഷെ​ഫീ​ഖ്, സ​ബീ​ൽ സ​വാ​ദ് എ​ന്നി​വ​രെ കൂ​ടി ജി​ല്ല സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Solidarity youth movementtrivandrum
News Summary - Solidarity: M. Shafi District -President, Shaheen -Secretary
Next Story