Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിതഭാരവുമായി വന്ന ലോറി മതിലും കടയും തകര്‍ത്തു

text_fields
bookmark_border
അമിതഭാരവുമായി വന്ന ലോറി മതിലും കടയും തകര്‍ത്തു
cancel
camera_alt

അമിതഭാരവുമായി വന്ന ലോറി മതിലും കടയും തകര്‍ത്ത നിലയില്‍

പാറശ്ശാല: അമിതഭാരം കയറ്റിവന്ന ലോറി രണ്ടു വീടുകളുടെ മതിലും കടയും തകര്‍ത്തു. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനാവശ്യമായ പാറയുമായി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. കാട്ടിലു വിളയില്‍ രാധാമണി, തങ്കം എന്നിവരുടെ മതിലും കടയുമാണ് തകര്‍ത്തത്. അമിതഭാരവുമായി ഇട റോഡുകളിലുടെ അമിത വേഗത്തില്‍ ഓടുന്ന വാഹനങ്ങളെ കുറിച്ച് നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ അനാങ്ങാ പാറനയം സ്ഥികരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The lorry smashed into the wall and shop
Next Story