Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമദ്യപിക്കാൻ പണം...

മദ്യപിക്കാൻ പണം നൽകാത്തതിന് മാതാപിതാക്കളെ മർദിച്ചയാൾ പിടിയിൽ

text_fields
bookmark_border
മദ്യപിക്കാൻ പണം നൽകാത്തതിന് മാതാപിതാക്കളെ മർദിച്ചയാൾ പിടിയിൽ
cancel
camera_alt

ടോ​ബി​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ക്കാ​ൻ പ​ണം ചോ​ദി​ച്ചി​ട്ട് കൊ​ടു​ക്കാ​ത്ത​തി​ന് വ​യോ​ധി​ക​രാ​യ മാ​താ​പി​താ​ക്ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മ​ക​നെ പൊ​ലീ​സ് പി​ടി​കൂ​ടി. ശം​ഖും​മു​ഖം ടി. ​സി.77/668 തൈ​വി​ളാ​കം വീ​ട്ടി​ൽ ഫി​നി​യ​ൻ എ​ന്ന ടോ​ബി​ൻ (40) നെ​യാ​ണ് വ​ലി​യ​തു​റ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 15നാ​യി​രു​ന്നു സം​ഭ​വം. മാ​താ​പി​താ​ക്ക​ൾ താ​മ​സി​ക്കു​ന്ന വ​ലി​യ​തു​റ സെ​യി​ൻ​റ്​​സേ​വി​യേ​ഴ്‌​സ് ന​ഗ​റി​ലെ വീ​ട്ടി​ലെ​ത്തി മ​ദ്യ​പി​ക്കാ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു.

പ​ണ​മി​ല്ല എ​ന്നു​പ​റ​ഞ്ഞ 69 വ​യ​സ്സു​ള്ള മാ​താ​വി​െൻറ കൈ ​ത​ടി​ക​ഷ​ണം കൊ​ണ്ട് അ​ടി​ച്ചൊ​ടി​ക്കു​ക​യും കി​ട​പ്പു രോ​ഗി​യാ​യ 75 കാ​ര​നാ​യ പി​താ​വി​നെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alcoholtrivandrum
News Summary - Man arrested for beating parents for not paying for alcohol
Next Story